​തൃ​ശൂ​ര്‍ പൂരം

ആകാശവിസ്‌മയം തീർത്ത് തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്;  വെടിക്കെട്ട് നടത്തിയത്  പാറമേക്കാവ് വിഭാഗവും   തിരുവമ്പാടി വിഭാഗവും; തർക്കത്തെ തുടർന്ന് വെടിക്കെട്ട് ഒരു മണിക്കൂർ വൈകി

തൃശൂര്‍ പൂരം; മഴയെ തുടർന്ന് മാറ്റിവച്ച വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക്

തൃശൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി 7 ന് നടക്കും. ഇന്ന് വെളുപ്പിന് 3  മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ ...

തൃശൂര്‍ പൂരത്തിനായി 15 ലക്ഷം അനുവദിച്ച് സര്‍ക്കാർ

മെയ് 10​ന് ​പ്രാ​ദേ​ശി​ക​ ​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ര്‍​:​ ​തൃ​ശൂ​ര്‍​ ​പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ​തൃ​ശൂ​ര്‍​ ​താ​ലൂ​ക്ക് ​പ​രി​ധി​യി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ന്ന​ ​എ​ല്ലാ​ ​സ​ര്‍​ക്കാ​ര്‍​ ​ഓ​ഫീ​സു​ക​ള്‍​ക്കും​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മെയ് 10​ന് ​ ​പ്രാ​ദേ​ശി​ക​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ അതേസമയം, ​നേ​ര​ത്തെ​ ...

Latest News