തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ മാസം മുപ്പതിന് ശേഷം തീയറ്ററുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു.
മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു
എന്നാൽ പിന്‍വലിച്ച സിനിമകള്‍ തീയറ്ററുകള്‍ തുറന്നാലും പ്രദര്‍ശിപ്പിക്കുന്നതല്ല. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും നിര്‍ദേശം നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക