കോഴിക്കോട്: കോഴിക്കോട് നീർനായയുടെ കടിയേറ്റ് രണ്ടുകുട്ടികൾക്ക് പരിക്ക്.ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാരശ്ശേരി സ്വദേശികളായ ഒമ്പത് വയസ്സുകാരി ശ്രീനന്ദ ,13 വയസ്സുകാരന് ശ്രീകുമാറിനുമാണ് കടിയേറ്റത്.
കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക