സ്വദേശി

ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണം ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ

ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണം ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ

തിരുവനന്തപുരം: ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം . റോഡ് വശത്ത് ബൈക്ക് നിറുത്തി മൊബൈലിൽ സംസാരിക്കവെ കെ.എസ്.ആർ.ടി.സി ...

ആലപ്പുഴയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘം പിടിയിൽ

ആലപ്പുഴയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘം പിടിയിൽ

ആലപ്പുഴ : ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡും,ആലപ്പുഴ നോർത്ത് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം- പെരുമ്പാവൂരിൽ ...

ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിക്കവെ റോക്കറ്റ് പതിച്ചു, വേദനയായി സൗമ്യ; ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിൽ; സംഭവത്തെ അപലപിച്ച് ഇന്ത്യ, കുടുംബത്തിന് എല്ലാ സഹായവും നൽകും

ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിക്കവെ റോക്കറ്റ് പതിച്ചു, വേദനയായി സൗമ്യ; ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിൽ; സംഭവത്തെ അപലപിച്ച് ഇന്ത്യ, കുടുംബത്തിന് എല്ലാ സഹായവും നൽകും

ഇടുക്കി: ഇസ്രായേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിലാണ് കേരളം. ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

കോഴിക്കോട് നീർനായയുടെ കടിയേറ്റ് ഒമ്പത് വയസ്സുകാരിയ്‌ക്കും 13 വയസ്സുകാരനും പരിക്ക്

കോഴിക്കോട്: കോഴിക്കോട് നീർനായയുടെ കടിയേറ്റ് രണ്ടുകുട്ടികൾക്ക് പരിക്ക്.ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കാരശ്ശേരി സ്വദേശികളായ ഒമ്പത് വയസ്സുകാരി ശ്രീനന്ദ ,13 വയസ്സുകാരന്‍ ശ്രീകുമാറിനുമാണ് കടിയേറ്റത്. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25 ആയി. ...

ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ് : മണ്‍സൂണ്‍ ബമ്പര്‍ ലോ​ട്ട​റി​യു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ അ​ജി​ത​ന്‍ തന്നെ : പണം തട്ടാന്‍ പരാതി നല്‍കിയതിന് പിന്നില്‍ ലോട്ടറി മാഫിയ : അ​റ​സ്റ്റി​ലാ​യ മു​നി​യ​നി​ല്‍ നി​ന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കണ്ണൂർ : പറശിനിക്കടവ് സ്വദേശി അജിതന് അടിച്ച അഞ്ചു കോടിയുടെ ഭാഗ്യക്കുറി തട്ടിയെടുക്കാന്‍ ശ്രമിച്ച മുനിയപ്പന്‍ പോലിസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തില്‍ കുടുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്ബര്‍ ...

രാജേശ്വരിക്ക് വിഷ്ണു പ്രസാദ് കൂട്ടായി; ക്ഷേത്രത്തില്‍വച്ച് കന്യാദാനം നടത്തിയത് അബ്ദുള്ളയും ഖദീജയും

രാജേശ്വരിക്ക് വിഷ്ണു പ്രസാദ് കൂട്ടായി; ക്ഷേത്രത്തില്‍വച്ച് കന്യാദാനം നടത്തിയത് അബ്ദുള്ളയും ഖദീജയും

കാഞ്ഞങ്ങാട്: തഞ്ചാവൂർ സ്വദേശി രാജേശ്വരിക്ക് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണു പ്രസാദ് കൂട്ടായപ്പോള്‍ രക്ഷിതാവിന്റെ സ്ഥാനത്തു നിന്ന് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത് അബ്ദുള്ളയും ഖദീജയും. മേൽപ്പറമ്പ് കൈനോത്തെ ഷമീം മൻസിലിലെ ...

ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ട്യൂഷന് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

തലശ്ശേരി നഗരത്തിനടുത്ത് പുലര്‍ച്ചെ ട്യൂഷന് പോവുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൂത്തുപറമ്ബ് മാനന്തേരി സ്വദേശി ...

ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍ : ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ തൈപറമ്ബില്‍ വീട്ടില്‍ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ് വീടിനുള്ളില്‍ ...

Latest News