ചെങ്കോട്ട സംഘർഷക്കേസിലെ പ്രതിയും നടനുമായ ദീപ് സിദ്ദുവിന് രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. പൊലീസിന്റെ കുടിലതയാണെന്ന് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി വിമർശിച്ചു. ഫെബ്രുവരി ഒൻപതിന് അറസ്റ്റിലായ ദീപ് സിദ്ദുവിന്റെ അറസ്റ്റ് രണ്ടാമത്തെ കേസിൽ രേഖപ്പെടുത്താൻ ജാമ്യം ലഭിക്കും വരെ കാത്തിരുന്നു.
കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട; സര്‍വകക്ഷി യോഗത്തില്‍ ധാരണ
കോടതി നൽകിയ ജാമ്യം അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്നും മജിസ്ട്രേറ്റ് സാഹിൽ ഗുപ്ത വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക