പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണന് 240 വോട്ടുകൾക്ക് മുന്നിൽ. കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ ലീഡ് 120, സൗത്തിൽ അഹമദ് ദേവർ കോവിൽ 163 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
പാലക്കാട് ഒറ്റപ്പാലത്ത് കരമ്പുഴപഞ്ചായത്തിലെ 14 ബൂത്തുകൾ എണ്ണിയപ്പോൾ 180 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി കെ.പ്രേംകുമാർ മുൻപിൽ. ആദ്യറൗണ്ട് എണ്ണൽ പൂർത്തിയാപ്പോൾ പാലക്കാട് എൻഡിഎ 1600 വോട്ടിന് മുൻപിൽ..
പാലക്കാട് ഇ.ശ്രീധരന് ആദ്യ റൗണ്ടിൽ നല്ല ലീഡ്. 2000 വോട്ടിന് മുന്നിട്ടു നിൽക്കുന്നു .പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി മുന്നിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക