ബാലുശ്ശേരിയിൽ ധർമജൻ 41 വോട്ടിന് മുന്നിൽ. പാലാ തിരിച്ചു പിടിച്ച് ജോസ് കെ മാണി. വർക്കല– ജോയ്(എൽഡിഎഫ്)–296 വോട്ട് ലീഡ് ആറ്റിങ്ങൽ–ഒ.എസ്.അംബിക(എൽഡിഎഫ്)–947 വോട്ട് ലീഡ് .
ചിറയിൻകീഴ്–വി.ശശി(എൽഡിഎപ് 228 വോട്ട് ലീഡ് .നെടുമങ്ങാട്–ഡി.ആർ.അനിൽ (എൽഡിഎഫ്)15 വോട്ട് ലീഡ് .വാമനപുരം–ഡി.കെ.മുരളി(എൽഡിഎഫ്)101 വോട്ട് ലീഡ് .കഴക്കൂട്ടം–കടകംപള്ളി സുരേന്ദ്രൻ(എൽഡിഎഫ്) 96 വോട്ട് ലീഡ് .വട്ടിയൂർക്കാവ്–വി.കെ.പ്രശാന്ത്(എൽഡിഎഫ് )189 വോട്ട് ലീഡ് .തിരുവനന്തപുരം–വി.എസ്.ശിവകുമാർ(യുഡിഎഫ്) 166 വോട്ട് ലീഡ് .
നേമം–കുമ്മനം രാജശേഖരൻ(എൻഡിഎ) 412 വോട്ട് ലീഡ് .അരുവിക്കര–ശബരീനാഥൻ(യുഡിഎഫ്) 119വോട്ട് ലീഡ് .പാറശാല–അന്‍സജിത റസൽ(യുഡിഎഫ്) 48 വോട്ട് ലീഡ് .കാട്ടാക്കട–ഐ.ബി.സതീഷ്(എൽഡിഎഫ്) 79 വോട്ട് ലീഡ് .കോവളം–എം.വിൻസൻറ്(യുഡിഎഫ്) 119 വോട്ട് ലീഡ് .നെയ്യാറ്റിൻകര–കെ.ആൻസലൻ(എൽഡിഎഫ്) 143 വോട്ട് ലീഡ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക