KUMMANAM

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

കുഴല്‍പ്പണ കേസിന്റെ മറവില്‍ കോണ്‍ഗ്രസ് – സി.പി.എം കക്ഷികള്‍ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു കഴിഞ്ഞുവെന്ന് കുമ്മനം രാജശേഖരൻ

കൊടകര കുഴപ്പണ കേസിലെ അന്വേഷണം ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജശേഖരന്‍ രംഗത്ത്. പാര്‍ട്ടിക്കെതിരെ 'സംഘടിതവും ആസൂത്രിതവുമായി ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

നേമം–കുമ്മനം രാജശേഖരൻ(എൻഡിഎ) 412 വോട്ട് ലീഡ്; ബാലുശ്ശേരിയിൽ ധർമജൻ 41 വോട്ടിന് മുന്നിൽ

ബാലുശ്ശേരിയിൽ ധർമജൻ 41 വോട്ടിന് മുന്നിൽ. പാലാ തിരിച്ചു പിടിച്ച് ജോസ് കെ മാണി. വർക്കല– ജോയ്(എൽഡിഎഫ്)–296 വോട്ട് ലീഡ് ആറ്റിങ്ങൽ–ഒ.എസ്.അംബിക(എൽഡിഎഫ്)–947 വോട്ട് ലീഡ് . ചിറയിൻകീഴ്–വി.ശശി(എൽഡിഎപ് ...

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

നേമം വിട്ടുകൊടുക്കില്ലെന്ന ബിജെപി; പോസ്‌റ്റല്‍ വോട്ട് എണ്ണി തുടങ്ങിയതു മുതല്‍ കുമ്മനം രാജശേഖരന്‍ മുന്നില്‍

തിരുവനന്തപുരം: നേമം വിട്ടുകൊടുക്കില്ലെന്ന ബിജെപിയുടെ പ്രതീക്ഷയ‌്ക്ക് നിറം പകരുന്നതാണ് ആദ്യ ഫല സൂചനകള്‍. പോസ്‌റ്റല്‍ വോട്ട് എണ്ണി തുടങ്ങിയതു മുതല്‍ കുമ്മനം രാജശേഖരന്‍ തന്നെയാണ് മുന്നില്‍. ഇടയ‌്ക്ക് ...

BREAKING | സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗ നിരക്ക്;  ഇന്ന് 133 പേർക്ക് കോവിഡ്,  93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

‘രാഷ്‌ട്രീയം നോക്കി കേസെടുക്കുന്ന രീതി സംസ്ഥാനത്തില്ല, കേസ് കേസിന്റെ വഴിക്ക് പോകട്ടെ’ – മുഖ്യമന്ത്രി

സംസ്ഥാനത്ത് രാഷ്ട്രീയം നോക്കി കേസെടുക്കുന്ന രീതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്ഷേപങ്ങള്‍ വരുന്നു, പരിശോധനകള്‍ വരുന്നു, കേസ് വരുന്നു. രാഷ്ട്രീയത്തിന്റെ ഭാഗമായി വന്ന കേസല്ല കുമ്മനത്തിന്റെതെന്നും കേസ് ...

ക​ള്ളു​ഷാ​പ്പു​ക​ള്‍ തു​റ​ന്നാ​ല്‍ തി​ര​ക്കു​ണ്ടാ​കും, പ്ര​തി​രോ​ധം പ​രാ​ജ​യ​പ്പെ​ടും: കു​മ്മ​നം

ക​ള്ളു​ഷാ​പ്പു​ക​ള്‍ തു​റ​ന്നാ​ല്‍ തി​ര​ക്കു​ണ്ടാ​കും, പ്ര​തി​രോ​ധം പ​രാ​ജ​യ​പ്പെ​ടും: കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: ക​ള്ളു​ഷാ​പ്പ് തു​റ​ക്കു​ന്ന​ത് ലോ​ക്ഡൗ​ണ്‍ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. കോ​വി​ഡ് പ​ക​രാ​തി​രി​ക്കാ​ന്‍ സ​മൂ​ഹം ത്യാ​ഗം സ​ഹി​ക്കു​ന്പോ​ള്‍ സ​ര്‍​ക്കാ​രും ത്യാ​ഗം സ​ഹി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് കു​മ്മ​നം ...

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്; കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്; കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച കുമ്മനം രാജശേഖരനെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ലെന്നും അവർ പറഞ്ഞു. ‘മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്. ...

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

വാളയാര്‍ കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം; കുമ്മനം

വാളയാര്‍ കേസില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന ആവശ്യവുമായി കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തിയത് കുറ്റകരമായ അനാസ്ഥയാണ്. ബിജെപി പ്രക്ഷോഭത്തിലേക്ക് പോകും. കേസ് അട്ടിമറിക്കാന്‍ ...

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​റും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. തന്റെ ഫേസ്ബുക്ക് പേജിലൂടെ കുമ്മനം തന്നെയാണ് സന്ദര്‍ശന ...

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ കുമ്മനം രാജശേഖരന്‍: തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ കുമ്മനം രാജശേഖരന്‍. രാഷ്ട്രീയത്തിൽ സജീവമാവാൻ ഒരുങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി ...

ഇനി ഡോക്ടർ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്

പാർട്ടി പറഞ്ഞാൽ തിരിച്ചു വരും; ലോക്സഭാ മത്സരത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം

താൻ പൂർണ്ണമായും സംഘടനയ്ക്ക് വിധേയനാണെന്നും പാർട്ടി വിളിച്ചാൽ ഉറപ്പായും തിരിച്ചു വരുമെന്നും മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പറക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ...

കുമ്മനം രാജശേഖരന്‍ ഇനി മിസോറം ഗവര്‍ണര്‍; അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ രാഷ്‌ട്രീയ കേരളത്തെ ഞെട്ടിച്ച്‌ ബിജെപി

കുമ്മനം രാജശേഖരന്‍ ഇനി മിസോറം ഗവര്‍ണര്‍; അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ രാഷ്‌ട്രീയ കേരളത്തെ ഞെട്ടിച്ച്‌ ബിജെപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഉത്തരവിറക്കിയത്. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ ...

പിവി അന്‍വര്‍ എംഎല്‍എയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം

പിവി അന്‍വര്‍ എംഎല്‍എയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കുമ്മനം

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പിവി അന്‍വര്‍ എംഎല്‍എയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കും. പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ...

Latest News