DHARMAJAN

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍; കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

‘അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല’; പ്രതികരണവുമായി നടൻ ധർമ്മജൻ

മോഹൻലാലിന് നല്ലവനായ റൗഡി ഇമേജെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ പ്രതികരണവുമായി നടൻ ധർമ്മജൻ. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. അടൂർ സാറിനോടുള്ള ...

‘ബാലുശ്ശേരിയിലെ ജനങ്ങൾക്ക് എന്നെ രാഷ്‌ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി’; അതിനാലാണ് താൻ തോറ്റതെന്ന് ധർമജൻ

‘ഇത്രയധികം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല, ബാലുശേരിയില്‍ സംഘടനാവീഴ്ച’; കെ.പി.സി.സിക്ക് പരാതി നല്‍കി ധര്‍മ്മജന്‍

തനിക്ക് ഭൂരിപക്ഷം ലഭിക്കേണ്ട പഞ്ചായത്തുകളില്‍ നിന്നു പോലും ഭൂരിപക്ഷം കിട്ടാത്തത് സംഘടനാപരമായ വീഴ്ചയാണെന്നും, ഇതിനെതിരെ കെ.പി.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശേരി നിയോജക ...

‘ബാലുശ്ശേരിയിലെ ജനങ്ങൾക്ക് എന്നെ രാഷ്‌ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി’; അതിനാലാണ് താൻ തോറ്റതെന്ന് ധർമജൻ

‘ബാലുശ്ശേരിയിലെ ജനങ്ങൾക്ക് എന്നെ രാഷ്‌ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി’; അതിനാലാണ് താൻ തോറ്റതെന്ന് ധർമജൻ

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ ബാലുശ്ശേരി സ്ഥാനാർഥിയായിരുന്ന ധർമജൻ പുതിയ സിനിമയായ തിരിമാലിയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇലക്ഷനിൽ തോൽവി നേരിട്ട ധർമജന് ...

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍; കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

എല്ലായിടത്തും ആൾക്കൂട്ടവും സെൽഫിയും; വോട്ടാക്കി മാറ്റാനാവാതെ ധർമജൻ

താരത്തിളക്കം വോട്ടാക്കി മാറ്റാൻ കഴിയാതെ പോയ ചലച്ചിത്രനടൻ ധർമജൻ ബോൾഗാട്ടിക്കു ബാലുശ്ശേരി മണ്ഡലത്തിൽ കനത്ത പരാജയം. 20,372 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി സച്ചിൻ ദേവ് ധർമജനെ പരാജയപ്പെടുത്തിയത്. ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

നേമം–കുമ്മനം രാജശേഖരൻ(എൻഡിഎ) 412 വോട്ട് ലീഡ്; ബാലുശ്ശേരിയിൽ ധർമജൻ 41 വോട്ടിന് മുന്നിൽ

ബാലുശ്ശേരിയിൽ ധർമജൻ 41 വോട്ടിന് മുന്നിൽ. പാലാ തിരിച്ചു പിടിച്ച് ജോസ് കെ മാണി. വർക്കല– ജോയ്(എൽഡിഎഫ്)–296 വോട്ട് ലീഡ് ആറ്റിങ്ങൽ–ഒ.എസ്.അംബിക(എൽഡിഎഫ്)–947 വോട്ട് ലീഡ് . ചിറയിൻകീഴ്–വി.ശശി(എൽഡിഎപ് ...

യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി

ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിന് വിജയം, ധര്‍മ്മജന്‍ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ ഫലം

ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്സിറ്റ് പോള്‍ സര്‍വ്വേ. ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് ജയിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. ധര്‍മ്മജന്‍ ...

‘ധർമം ജയിക്കാൻ ധർമജനൊപ്പം എന്നതാണ് എന്റെ ടാഗ് ലൈൻ, ഇതു ഞാൻതന്നെ ഉണ്ടാക്കിയതാണ്, രാഷ്‌ട്രീയം  സിനിമയല്ല എന്ന വ്യക്തമായ തിരിച്ചറിവോടെയാണ്  മത്സരിക്കുന്നത്’ –  നടൻ ധർമജൻ ബോൾഗാട്ടി

ഉറങ്ങികിടക്കുന്നവരെ ഉണര്‍ത്തിയെടുത്ത് ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി പോരും: ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ബാലുശ്ശേരിയില്‍ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ലെന്ന് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ‘ബാലുശ്ശേരിയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഇവിടെ ഒമ്പത് ...

ബാലുശ്ശേരിയിലെ യുഡിഎഫ്‌ സ്ഥാനാർഥി ധർമ്മജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പിഷാരടി; ധർമ്മജന് ബാലുശ്ശേരിയില്‍ ആവേശ സ്വീകരണം

ബാലുശ്ശേരിയിലെ യുഡിഎഫ്‌ സ്ഥാനാർഥി ധർമ്മജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പിഷാരടി; ധർമ്മജന് ബാലുശ്ശേരിയില്‍ ആവേശ സ്വീകരണം

ബാലുശ്ശേരിയിലെ യുഡിഎഫ്‌ സ്ഥാനാർഥി ധർമ്മജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. തുറന്ന ജീപ്പിൽ സുഹൃത്ത് രമേശ് പിഷാരടിക്കൊപ്പമാണ് ധർമ്മജനെ പ്രവർത്തകർ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. തുറന്ന ജീപ്പിൽ കൈവീശി കാട്ടി ...

പട്ടിക വരും മുൻപേ, പോസ്റ്ററിൽ നിറഞ്ഞ് ധർമജൻ

പട്ടിക വരും മുൻപേ, പോസ്റ്ററിൽ നിറഞ്ഞ് ധർമജൻ

സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപു തന്നെ നാദാപുരത്തും ബാലുശ്ശേരിയിലും യുഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു കരുതപ്പെടുന്ന സിനിമാതാരം ധർമജൻ ബോൾഗാട്ടിക്കു വോട്ട് തേടി ഒഐസിസി ...

സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെ; എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ

ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ധര്‍മ്മജന്‍ ഞാനൊരു സീറ്റുമോഹിയല്ലെന്നും താരം

തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ. ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും ...

സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്; കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത് വ​ര​ണമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സം​സ്ഥാ​ന​ത്തെ ഇ​ട​തു ഭ​ര​ണം ബി​ഗ് ബോ​സ് ഹൗ​സ് പോ​ലെ​യാ​ണ്; കേ​ര​ളം നേ​രെ​യാ​ക​ണ​മെ​ങ്കി​ല്‍ ഇ​ട​ത് മാ​റി വ​ല​ത് വ​ര​ണമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സി​നി​മ​യി​ല്‍ എ​ത്തി​യ​ത് പി​ന്‍​വാ​തി​ലി​ലൂ​ടെ​യ​ല്ല. ക​ഠി​ന​മാ​യ പ്ര​യ​ത്ന​വും ക​ഷ്ട​പ്പാ​ടു​മാ​ണ് എ​ന്‍റെ ക​ലാ​രം​ഗ​ത്തു​ള്ള വ​ള​ര്‍​ച്ച​യ്ക്ക് പി​ന്നി​ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​ത് പോ​ലെ​യ​ല്ല അ​ത്. സം​സ്ഥാ​ന​ത്തെ ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

കലാരംഗത്തുള്ള തന്‍റെ വളര്‍ച്ചക്ക് പിന്നില്‍ കഠിനമായ പ്രയത്‌നവും കഷ്ടപ്പാടും ഉണ്ട്; പിന്‍വാതില്‍ വഴിയല്ല താന്‍ സിനിമയിലെത്തിയത്; സര്‍ക്കാരിനെ പരിഹസിച്ച്‌ ധര്‍മ്മജന്‍

കലാരംഗത്തുള്ള തന്‍റെ വളര്‍ച്ചക്ക് പിന്നില്‍ കഠിനമായ പ്രയത്‌നവും കഷ്ടപ്പാടും ഉണ്ടെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല അതെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കോഴിക്കോട് നടുവണ്ണൂരില്‍ ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബാലുശേരിയില്‍ മത്സരിക്കില്ല- ധര്‍മ്മജന്‍

കോഴിക്കോട്: രാഷ്ട്രീയ നിലപാടറിയിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തിയതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. അതേസമയം, പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബാലുശേരിയില്‍ മത്സരിക്കില്ലെന്ന് ...

ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് പരിഗണനയിൽ

അന്ധവിശ്വാസം കൊണ്ട് പറയുകയല്ല, അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഐശ്വര്യം നഷ്ടപ്പെട്ടിട്ട്, എവിടെയൊക്കെയോ എന്തൊക്കെയോ സത്യമില്ലേ: ധര്‍മ്മജന്‍

 പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തി സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ധര്‍മ്മജന്‍ നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള ...

ജയറാം ചിത്രം പട്ടാഭിരാമൻ ഇന്ന് തിയേറ്ററുകളിൽ

ജയറാം ചിത്രം പട്ടാഭിരാമൻ ഇന്ന് തിയേറ്ററുകളിൽ

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന്‍ ഇന്ന്  പ്രദര്‍ശനത്തിനെത്തും. കേരളത്തിൽ മുന്നൂറോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ...

Latest News