പ്രതിരോധശേഷി കൂട്ടാനും വിളർച്ച തടയാനുമെല്ലാം Zinc അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിന് ശേഷം ശരീരത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള പോഷകമാണ് സിങ്ക്.
- സിങ്ക് ധാരാളമായി അടങ്ങിയ നട്സ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
2. നിലക്കടല കഴിക്കുന്നത് വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് സിങ്ക് ലഭിക്കാനുള്ള ഒരു മാർഗ്ഗമാണ്
3. മുട്ടയിൽ ആവശ്യത്തിന് സിങ്ക് അടങ്ങിയിട്ടുണ്ട്.
4. കടല, പയര്‍, ബീന്‍സ് തുടങ്ങിയവ സിങ്കിന്റെയും നാരുകളുടെയും പ്രോട്ടീന്റെയും നല്ല സ്രോതസ്സാണ് ഇവ.
5. ചിക്കനിലും അത്യാവശ്യം സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത് അത്യാവശ്യം വേണ്ട സിങ്ക് ശരീരത്തിലെത്തുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക