രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ കെ.കെ ശൈലജ ടീച്ചർ ഒഴിവാക്കപ്പെട്ടതിനെതിരെ ധാരാളം വിമർശനങ്ങളും പ്രതികരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഉയരുന്നത്. ഇപ്പോഴിതാ നടി മാലാ പാര്‍വതിയും വിഷയത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ശൈലജ ടീച്ചര്‍ ഇല്ലെങ്കില്‍ അത് നെറികേടാണെന്ന് മാലാ പാര്‍വതി പ്രതികരിച്ചു.
ചികിത്സാ നിഷേധം, കരിഞ്ചന്ത; പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍റൂം
‘മന്ത്രിസഭയില്‍ പുതിയ ആള്ക്കാര് നല്ലതല്ല എന്നല്ല. കഴിവുള്ളവര്‍ ആണ് തന്നെ. പക്ഷേ ഷൈലജ ടീച്ചര്‍ ജനങ്ങള്‍ക്കിടയില്‍ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്. ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവര്‍ക്ക് ചിലപ്പോള്‍ ബോദ്ധ്യപ്പെടില്ല.’ ‘ഇങ്ങനെ ഒരു സാഹചര്യം നിലനില്ക്കുന്നു. ആരോഗ്യ പ്രതിസന്ധിയില്‍ ജനങ്ങളോടൊപ്പം നിന്ന ടീച്ചറിനെ. മന്ത്രിയാക്കണം എന്ന് പറയാന്‍ ജനാധിപത്യത്തില്‍ അവകാശം ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്’മാലാ പാര്‍വതി വ്യക്തമാക്കി
നിരോധനം പിൻവലിച്ചു, ഇന്ത്യയിലേക്ക് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് അനുമതി നൽകി കുവൈറ്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക