തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ വി.എം. സുധീരനും പി.ജെ. കുര്യനും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ചു. ഇരുനേതാക്കളുടെയും ആവശ്യം പാര്‍ട്ടിയില്‍ ഗുണപരവും സമൂലവുമായ മാറ്റം വേണമെന്നാണ് .
ഗ്രൂപ്പിന് അതീതമായ മാറ്റമാണ് കോണ്‍ഗ്രസിന് ആവശ്യം. ഗ്രൂപ്പുകളെയല്ല പാര്‍ട്ടിയെയാണ് ദേശീയ നേതൃത്വം സംരക്ഷിക്കേണ്ടത്. നിലവിലെ പരാജയം ലഘൂകരിക്കരുതെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക