സ്വാമി അയ്യപ്പന് എന്ന സീരിയയില്‍ അയ്യപ്പനായി എത്തിയ കൗശിക് ബാബു അച്ഛനായി. ഭാര്യ ഭവ്യ പെണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം കൗശിക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
ചെന്നൈ സ്വദേശിനിയായ ഭവ്യയുമായുള്ള കൗശിക്കിന്റെ വിവാഹം 2019ലായിരുന്നു . ഏതാനും മാസം മുന്‍പ് ജീവിതത്തില്‍ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണെന്ന് ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കൗശിക് കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക