SHARE HAPPINESS

അമ്മയായ സന്തോഷം പങ്കുവച്ച് മൃദുല വിജയ്

അമ്മയായ സന്തോഷം പങ്കുവച്ച് മൃദുല വിജയ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്. മിനിസ്‌ക്രീനിലൂടെ മലയാളിക്ക് പരിചിതനായ യുവ കൃഷ്ണയാണ് മൃദുലയുടെ ജീവിത പങ്കാളി. ഭാര്യ, പൂക്കാലം വരവായി ...

ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന സന്തോഷം; വിശേഷം പങ്കുവച്ച് ഐശ്വര്യ റാംസായ്

ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന സന്തോഷം; വിശേഷം പങ്കുവച്ച് ഐശ്വര്യ റാംസായ്

ഐശ്വര്യ റാംസായ് എന്ന പേരിനേക്കാളും 'കല്യാണി' എന്നായിരിക്കും മലയാളികൾ ഈ നടിയെ അറിയുന്നുണ്ടാവുക. 'മൗനരാഗം' എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ ...

ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് കോടതി മുറിയിലേക്ക്.. പിന്നീട് അവൻ തന്റെ ക്രോധം അഴിച്ചുവിട്ടു, അരവിന്ദ് സ്വാമിനാഥൻ , ‘ജന​ ഗണ മന’ വിജയം പങ്കിട്ട് പൃഥ്വിരാജ്

ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് കോടതി മുറിയിലേക്ക്.. പിന്നീട് അവൻ തന്റെ ക്രോധം അഴിച്ചുവിട്ടു, അരവിന്ദ് സ്വാമിനാഥൻ , ‘ജന​ ഗണ മന’ വിജയം പങ്കിട്ട് പൃഥ്വിരാജ്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജനഗണമന'. കഴിഞ്ഞ മാസാവസാനം റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിലും ...

ലാലേട്ടന് പൊതുവെ ജീവിതത്തില്‍ ഒരു കുട്ടിയെ പോലെ ആവേശമുണ്ട്, മോനെ, ഇത് കണ്ടോ എന്ത് രസമാണ് മോനെ എന്നൊക്കെ പറയും; ലൂസിഫര്‍ ഷൂട്ടിംഗിനിടയിലെ രസകരമായ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

ലാലേട്ടന് പൊതുവെ ജീവിതത്തില്‍ ഒരു കുട്ടിയെ പോലെ ആവേശമുണ്ട്, മോനെ, ഇത് കണ്ടോ എന്ത് രസമാണ് മോനെ എന്നൊക്കെ പറയും; ലൂസിഫര്‍ ഷൂട്ടിംഗിനിടയിലെ രസകരമായ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ലൂസിഫര്‍ ഷൂട്ടിംഗിനിടയില്‍ മോഹന്‍ലാലുമൊത്തുള്ള രസകരമായ നിമിഷങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സിന് ...

ഞങ്ങള്‍ ഒരു ജൂനിയര്‍ സൂപ്പര്‍ ഹീറോയ്‌ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയതില്‍ അതിയായ സന്തോഷം തോന്നുന്നുണ്ട്. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്ക് ആവശ്യമാണെന്ന് മൃദുല വിജയ്

ഞങ്ങള്‍ ഒരു ജൂനിയര്‍ സൂപ്പര്‍ ഹീറോയ്‌ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയതില്‍ അതിയായ സന്തോഷം തോന്നുന്നുണ്ട്. നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്ക് ആവശ്യമാണെന്ന് മൃദുല വിജയ്

മലയാളികള്‍ക്ക് ഹൃദയത്തിലേറ്റാനായി ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് . അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ ...

‘പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം ഏദനും’, അച്ഛനായ സന്തോഷം പങ്കുവച്ച് വിജിലേഷ്

‘പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം ഏദനും’, അച്ഛനായ സന്തോഷം പങ്കുവച്ച് വിജിലേഷ്

നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. വിജിലേഷ് തന്നെയാണ് മകൻ ജനിച്ച സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകനും ഭാര്യ സ്വാതി ഹരിദാസിനും ഒപ്പമുള്ള ചിത്രങ്ങളും ...

ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി നടി കാജൽ അഗർവാളും ഭർത്താവും

ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി നടി കാജൽ അഗർവാളും ഭർത്താവും

തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും. ജനുവരി ഒന്നിന് ഒലു കാജലിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു, എന്തുകൊണ്ടാണ് ...

അനസിന്റെ കൈകളിൽ പിടിച്ച്‌ സന നടന്നു നീങ്ങി; മാലിദ്വീപിലെ അവധിക്കാല വിശേഷങ്ങളുമായി നടി

അനസിന്റെ കൈകളിൽ പിടിച്ച്‌ സന നടന്നു നീങ്ങി; മാലിദ്വീപിലെ അവധിക്കാല വിശേഷങ്ങളുമായി നടി

സന ഖാൻ ഭർത്താവ് അനസ് സയ്യദിനൊപ്പം മാലിദ്വീപിലാണ്. തിങ്കളാഴ്ച, തന്റെ യാത്രയിൽ നിന്ന് വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചു കൊണ്ട് അവർ സോഷ്യൽ മീഡിയയിലെത്തി. തന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഒരു ...

‌ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളിൽ മിടിക്കുന്നുണ്ടാവും എന്നു ചിന്തിക്കുക പോലുമുണ്ടായില്ല. എനിക്ക് തുടർച്ചയായി തലചുറ്റൽ അനുഭവപ്പെട്ടു. എങ്കിലും അത് മുഖത്തു തോന്നിക്കാതിരിക്കാൻ ശ്രദ്ധിച്ചുവെന്ന് സൗഭാഗ്യ വെങ്കിടേഷ്

ഗർഭത്തിന്റെ ആദ്യ നാളുകളിലെ അനുഭവം പങ്കുവച്ച് നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്. ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ലക്ഷണങ്ങൾ ഉണ്ടായത്. എന്നാൽ ഗർഭിണി ആയിരിക്കും എന്നു ചിന്തിക്കുക ...

സ്വാമി അയ്യപ്പന്‍ താരം കൗശിക് അച്ഛനായി ;സന്തോഷം പങ്കുവെച്ച് താരം

സ്വാമി അയ്യപ്പന്‍ താരം കൗശിക് അച്ഛനായി ;സന്തോഷം പങ്കുവെച്ച് താരം

സ്വാമി അയ്യപ്പന്‍ എന്ന സീരിയയില്‍ അയ്യപ്പനായി എത്തിയ കൗശിക് ബാബു അച്ഛനായി. ഭാര്യ ഭവ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം കൗശിക് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ...

കുഞ്ഞിന്‌റെ ഉറക്കത്തെ കുറിച്ച് പേളി; ഉച്ചയ്‌ക്ക് 12 മണിക്ക് ഉറക്കാന്‍ എനിക്കും പറ്റും, പറ്റുമെങ്കില്‍ രാത്രി ഉറക്കൂയെന്ന് ശ്രീനിയെ ചലഞ്ച് ചെയ്ത് പേളി

കുഞ്ഞിന്‌റെ ഉറക്കത്തെ കുറിച്ച് പേളി; ഉച്ചയ്‌ക്ക് 12 മണിക്ക് ഉറക്കാന്‍ എനിക്കും പറ്റും, പറ്റുമെങ്കില്‍ രാത്രി ഉറക്കൂയെന്ന് ശ്രീനിയെ ചലഞ്ച് ചെയ്ത് പേളി

താരദമ്ബതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മകളുടെ വിശേഷങ്ങളാണ് അടുത്തിടെയാണ് പേളിയും ശ്രീനിഷും കൂടുതല്‍ പങ്കുവെക്കുന്നത്. കുഞ്ഞിന്‌റെ പേര് കുറച്ചുദിവസം മുന്‍പാണ് ഇരുവരും പുറത്തുവിട്ടത്. നിലാ ശ്രീനിഷ് ...

അങ്ങനെ പ്രഗ്‌നന്‍സി ജേണി സ്റ്റാര്‍ട്ട് ചെയ്തു, ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്, കുറേ മാസങ്ങള്‍ സേഫായി മുന്നോട്ട് പോവാനുണ്ട്, നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും കൂടെ വേണമെന്ന് ഡിംപിള്‍ റോസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഡിംപിള്‍ റോസ്. ഒരു കാലത്ത് ഒട്ടുമിക്ക സീരിയലുകളിലും നടി വേഷമിട്ടിരുന്നു. തന്റെ ആദ്യ കാലങ്ങളില്‍ സിനിമകളില്‍ അഭിനയിക്കാനും നടിക്ക് അവസരം ലഭിച്ചു. ...

‘ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേയെന്ന് നടന്‍ പ്രദീപ്

‘ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോൾ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേയെന്ന് നടന്‍ പ്രദീപ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്‍. ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയും പ്രദീപ് പ്രേക്ഷകരുടെ ഇഷ്ട താരമായിമാറിയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്‍റെ ...

‘ഭ്രമത്തിന് പായ്‌ക്ക് അപ്പ്! രവി കെ ചന്ദ്രനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം പൃഥ്വിരാജ്

‘ഭ്രമത്തിന് പായ്‌ക്ക് അപ്പ്! രവി കെ ചന്ദ്രനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായ ഭ്രമത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബോളിവുഡ് ചിത്രമായ അന്ധാധുനിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന അവതരിപ്പിച്ച കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ...

തൈമൂറിന് കൂട്ടായി കുഞ്ഞനിയന്‍ എത്തി; സന്തോഷം പങ്കിട്ട് സെയ്ഫ് കരീന ദമ്പതികള്‍

തൈമൂറിന് കൂട്ടായി കുഞ്ഞനിയന്‍ എത്തി; സന്തോഷം പങ്കിട്ട് സെയ്ഫ് കരീന ദമ്പതികള്‍

നടന്‍ സെയ്ഫ് അലിഖാന്‍ വീണ്ടും അച്ഛനായി. ഇന്ന് രാവിലെ 8.30 ഓടെ മുംബയിലെ ആശുപത്രിയില്‍വച്ചാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

Latest News