കൊച്ചി: വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരമായിരിക്കും തന്റെ രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യുഡിഎഫിന്റെ പ്രഥമ പരിഗണനയെന്നും സതീശന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പോരാട്ടം നടത്തുമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക