VD SATHEESAN

കേന്ദ്രസര്‍ക്കാരിന്റെ അവഗണന: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്; എസ്എഫ്ഐയുടെ അഴിഞ്ഞാട്ടത്തെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നുവെന്നും വി ഡി സതീശൻ

വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ പ്രതികളായ എസ്എഫ്ഐക്കാരെ ...

കെപിസിസിയുടെ ‘സമരാഗ്നി’ക്ക് തുടക്കമായി

കെപിസിസിയുടെ ‘സമരാഗ്നി’ക്ക് തുടക്കമായി

കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രക്ക് കാസര്‍കോട് തുടക്കമായി. കാസര്‍കോട് വിദ്യാനഗര്‍ ...

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണന പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ 10 മണിക്ക് ഓൺലൈനിലൂടെയാകും ചർച്ച. കേരളത്തിന് അർഹമായ വിഹിതം ...

കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യ; ഉത്തരവാദി സര്‍ക്കാരെന്ന് വി ഡി സതീശന്‍

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് വി ഡി സതീശന്‍ ...

സിപിഐഎം പരിപാടികള്‍ക്ക് ലീഗ് പോകാത്തതിലുള്ള ജാള്യത; ഇ പി ജയരാജന് മറുപടിയുമായി വിഡി സതീശൻ

കൊച്ചി: ലീഗിൽ കോൺഗ്രസിന് അവിശ്വാസമാണെന്ന ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം പരിപാടികള്‍ക്ക് ലീഗ് പോകാത്തതിലുള്ള ജാള്യതയാണ് ഇ പി ...

കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സാഹോദര്യബന്ധം; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വി.ഡി സതീശന്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാടെത്തിയായിരുന്നു കൂടിക്കാഴ്ച്ച. പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം ...

മുന്നണി ബന്ധത്തിൽ യു ഡി എഫിന്റെ ശക്തി തെളിയിക്കുന്നതാണ് ലീ​ഗിന്റെ നിലപാടെന്ന് വി ഡി സതീശൻ

കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. എന്നാൽ മുന്നണിക്ക് ...

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

‘ക്യാപ്റ്റന്‍ കൂള്‍’; പുതുപ്പള്ളി വിജയത്തിന്റെ യഥാര്‍ഥ ശില്‍പി സതീശന്‍’; അഭിനന്ദനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിജയശില്പി പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന ...

‘കോട്ടയത്തെ ഓണക്കിറ്റ് വിതരണം തടയരുത്’; തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി വി.ഡി സതീശൻ

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കത്ത് ...

തോമസ് ഐസക്കിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ജെയ്ക് സി.തോമസിനെ നാലാംകിട നേതാവ് എന്ന് വിളിച്ചെന്ന ആരോപണത്തിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസക്ക് നടത്തിയ പ്രതികരണത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജെയ്ക്കിനെ നാലാംകിട ...

‘തലമുണ്ഡനം ചെയ്ത് കാശിക്ക് പോവുന്നതാണ് സതീശന് നല്ലത് ; വി ഡി സതീശനെതിരെ കെ സുരേന്ദ്രൻ

കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല പ്രതിപക്ഷ നേതാക്കളും മാസപ്പടി വാങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നിയമസഭയ്ക്കകത്ത് ഒരു പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കാനുള്ള ...

വി.ഡി സതീശന്റെ ഔദ്യോഗിക വസതിക്ക് മുകളില്‍ മരം വീണു

വി.ഡി സതീശന്റെ ഔദ്യോഗിക വസതിക്ക് മുകളില്‍ മരം വീണു

തിരുവനന്തപുരം: അതി തീവ്ര മഴയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളില്‍ മരം വീണു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റാനുള്ള ...

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ മാതൃകാപുരുഷന്മാരാകണമെന്ന് വി ഡി സതീശൻ

സ്ഥാനാർഥിയെ കാത്തുനിൽക്കാതെ ബൂത്ത് തലത്തിൽ എത്രയും വേഗം പ്രചാരണ പ്രവർത്തനമാരംഭിക്കാൻ കോൺഗ്രസ് കോഴിക്കോട് കോൺക്ലേവിൽ നിർദേശം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ ...

ക്യാമറ വിവാദത്തിൽ വി ഡി സതീശനെതിരെ നിയമ നടപടി ; വക്കീല്‍ നോട്ടീസയച്ച് എസ്ആര്‍ഐടി കമ്പനി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് വക്കീല്‍ നോട്ടീസയച്ച് എസ്ആര്‍ഐടി കമ്പനി. എഐ ക്യാമറാ വിവാദവുമായി ബന്ധപ്പെട്ടാണ് നോട്ടിസ് . കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ...

സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയും അതേത്തുടര്‍ന്നുള്ള മരണങ്ങളും ജനങ്ങള്‍ക്കിടയിലുണ്ടാക്കിയിരിക്കുന്ന ഉത്കണ്ഠ നിസാരമല്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധയും അതേത്തുടര്‍ന്നുള്ള മരണങ്ങളും ജനങ്ങള്‍ക്കിടയിലുണ്ടാക്കിയിരിക്കുന്ന ഉത്കണ്ഠ നിസാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റെസ്റ്ററന്റുകളില്‍ കയറുന്ന ആളുകളുടെ എണ്ണം പോലും പകുതിയായി ...

അന്ന് കരണത്തടിച്ച് അപമാനിച്ചവര്‍ ഇപ്പോള്‍ തെറ്റ് തിരുത്താന്‍ തയാറായിരിക്കുന്നു. അങ്ങനെ തെറ്റ് തിരുത്തുമ്പോള്‍ പഴയകാല ചെയ്തികള്‍ക്ക് കൂടി മാപ്പ് പറയണം: വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ, കല്‍പിത സര്‍വകലാശാലകള്‍ അനുവദിക്കാനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മുന്‍പ് സി.പി.എം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ ...

സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചത്; വിഡി സതീശന്‍

തിരുവനന്തപുരം: കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ...

ക്രിസ്മസ് ആയത് കൊണ്ട് മോശം കാര്യം പറയേണ്ട എന്ന് കരുതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മിണ്ടാതിരുന്നത്‌; ഇപി ജയരാജൻ വിഷയം 2019 മുതൽ സിപിഎം എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ്

ക്രിസ്മസ് ആയത് കൊണ്ട് മോശം കാര്യം പറയേണ്ട എന്ന് കരുതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മിണ്ടാതിരുന്നത്‌; ഇപി ജയരാജൻ വിഷയം 2019 മുതൽ സിപിഎം എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: 2019 മുതൽ സിപിഎം എന്തിന് ഇപി ജയരാജൻ വിഷയം ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . എംവി ഗോവിന്ദൻ എന്താണ് ഇടപെടാതെ ഇരുന്നത്?. ...

ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളിൽ നിന്നും തന്നെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ്

തൃശൂര്‍ : ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളിൽ നിന്നും തന്നെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അനധികൃത ധന ...

തെരുവ് നായ കടിച്ച് ആളുകൾ മരിക്കുമ്പോൾ സർക്കാർ നിസംഗരായി നിൽക്കുന്നുവെന്ന് വി.ഡി.സതീശൻ

തെരുവ് നായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യമന്ത്രി തങ്ങളുടെ വാദങ്ങളെ നിസാരമായി കണ്ടു. ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസംഗരായി നിൽക്കുന്നു. നായകളെ വന്ധ്യംകരിക്കുന്ന ...

‘ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്’; വി ഡി സതീശൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി ...

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണം; തട്ടിപ്പിനു പിന്നിൽ ഉന്നതരാണെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കരുവന്നൂർ ബാങ്ക് ...

“അട്ടപ്പാടിയിലെത് ശിശു മരണങ്ങൾ അല്ല കൊലപാതകം, ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം’: നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: അട്ടപ്പാടിയിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്.ഈ സംഭവം ...

ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കട്ടെ; വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണം; വി.ഡി. സതീശൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പറയാനുണ്ടായ ...

പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനം;  പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോ?; റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്ന് മുരളീധരന്‍ 

ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് വി ഡി സതീശൻ ആലോചിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആലോചിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. നാല് വോട്ട് അധികം കിട്ടുമെന്ന് കരുതിയാണ് ...

ആർഎസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടിസാണ്, അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു; നിയമനടപടി നേരിടാൻ തയാറെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാന്റെ രാജിയിലേക്കു നയിച്ച പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾ ഗോൾവൾക്കറിന്റേതിനു സമാനമാണെന്ന പ്രസ്താവനയ്‌ക്കെതിരെ ആർഎസ്എസ് അയച്ച നോട്ടിസ് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ...

ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശം ആര്‍എസ്എസ് നിലപാടാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പരാമർശം ആര്‍എസ്എസ് നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആർഎസ്എസിന്റെ സ്ഥാപകനായ ഗോള്‍വാക്കറുടെ തന്റെ ‘ബഞ്ച് ഓഫ് തോട്സ്’ എന്ന പുസ്തകത്തിൽ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

ഭരണഘടനയോടെ കൂറു കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ഒരു മന്ത്രി ഒരടിസ്ഥാനവുമില്ലാതെ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്; രാഷ്‌ട്രീയ വിഷയം മാറ്റാന്‍ ഭരണഘടനയെ തിരഞ്ഞെടുത്തത് മോശമായി; സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിസ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അവകാശമില്ല, രാജിവയ്ക്കണം. രാഷ്ട്രീയ വിഷയം മാറ്റാന്‍ ഭരണഘടനയെ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

യച്ചൂരി അടക്കമുള്ള നേതാക്കൾ കലാപ ബാധിതരെ കാണാമെന്ന വാക്ക് ലംഘിച്ച് അഹമ്മദാ ബാദിൽ നിന്ന് മുങ്ങി , ഇതാണ് സിപിഎം; സ്വർണക്കടത്ത് ആക്ഷേപം അന്വേഷണത്തിലൂടെ തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ബിജെപിയെ സന്തോഷിപ്പിക്ക‌ാൻ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് സിപിഎം അടിച്ചു തകര്‍ത്തെന്ന് വി ഡി സതീശൻ . സോണിയ ഗാന്ധിയെ കൂടി ആക്ഷേപിക്കാൻ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവർക്ക് മുഖ്യമന്ത്രിയോട് വ്യക്തി വിരോധം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു; ഇത് തന്നെയാണ് കോൺഗ്രസും പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂർ: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് എതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് പോലും കോൺഗ്രസ് ...

Page 1 of 4 1 2 4

Latest News