മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥ്. അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കമൽനാഥിനെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് രൂക്ഷമാകുമ്പോഴാണ് കമൽനാഥിനെ പോലെ ഒരു മുൻ മുഖ്യമന്ത്രി തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത് എന്നാണ് ബിജെപിക്കാരുടെയും പക്ഷം.
ഇന്ത്യ ഇനിയും കാത്തിരിക്കണം, ഇന്ത്യക്കേർപ്പെടുത്തിയ യാത്രാവിലക്ക് നീട്ടി യുഎഇ
കോവിഡിന്റെ ഇന്ത്യൻ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിക്കുന്നില്ലെന്നായിരുന്നു കമൽനാഥിന്റെ പ്രസ്താവന. കോവിഡിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക