MADHYAPRADESH

ആഴ്​ചയിലൊരിക്കല്‍ സ്‌കൂള്‍ ബാഗ് വേണ്ട: ബാഗിന്റെ തൂക്കവും ക്രമീകരിച്ചു; സ്​കൂളുകള്‍ക്ക് സര്‍ക്കാരിന്‍റെ നിര്‍ദേശം

ആഴ്​ചയിലൊരിക്കല്‍ സ്‌കൂള്‍ ബാഗ് വേണ്ട: ബാഗിന്റെ തൂക്കവും ക്രമീകരിച്ചു; സ്​കൂളുകള്‍ക്ക് സര്‍ക്കാരിന്‍റെ നിര്‍ദേശം

ഭോപ്പാല്‍: ആഴ്ചയിൽ ഒരിക്കൽ സ്​കൂളുകളില്‍ 'ബാഗ് ലെസ് ഡേ' ആചരിക്കാൻ മധ്യപ്രദേശ് സർക്കാർ. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ബാഗിന്റെ തൂക്കവും ക്രമീകരിച്ചു. ഇത് ...

പടക്ക നിർമ്മാണ ഫാക്ടറിയിൽ വന്‍സ്ഫോടനം;11 മരണം; അറുപതോളം പേർക്ക് പരിക്ക്

പടക്ക നിർമ്മാണ ഫാക്ടറിയിൽ വന്‍സ്ഫോടനം;11 മരണം; അറുപതോളം പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ഹർദ ജില്ലയിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 11 പേർ മരണപ്പെട്ടു. പടക്ക നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് 60 ഓളം പേർക്ക് ...

പട്ടം പറത്തുന്നതിനിടെ ഷോക്കേറ്റു; 12കാരൻ മരണപ്പെട്ടു

പട്ടം പറത്തുന്നതിനിടെ ഷോക്കേറ്റു; 12കാരൻ മരണപ്പെട്ടു

ഉജ്ജൈൻ: പട്ടം പറത്തുന്നതിനിടെ ഷോക്കേറ്റ് 12കാരൻ മരണപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജൈനിൽ ആണ് സംഭവം. ബേഗംബാഗ് ഏരിയയിൽ വീടിന്റെ ടെറസിൽ നിന്ന് പട്ടം പറത്തുകയായിരുന്നു കുട്ടി. ഈ സമയം ...

സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വകാര്യബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 14 പേര്‍ക്ക് ഗരുതര പൊള്ളലേറ്റു. ഗുണ ജില്ലയിലാണ് നാടിനെ നടുക്കുന്ന അപകടമുണ്ടായത്. രാത്രി ...

മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിസഭയില്‍ അഞ്ച് വനിതകള്‍

മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിസഭയില്‍ അഞ്ച് വനിതകള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയ മന്ത്രിസഭയിലേത്ത് 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയില്‍ അഞ്ചുപേര്‍ വനിതകളാണ്. ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രഖ്യാപനം ഇന്ന്

4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം; വോട്ടെണ്ണൽ രാവിലെ മുതൽ

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് അറിയാം. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരിക. ഇന്ന് രാവിലെ 8 മുതൽ വോട്ട് എന്നാൽ ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

നാല് സംസ്ഥാനങ്ങളിലെ ഫലം അറിയാം; വോട്ടെണ്ണൽ നാളെ

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. ലോക്സഭാ ...

‘ജോലി ഇല്ലാത്തതിന്റെ പേരിൽ പതിവായി കളിയാക്കൽ; മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു

അനധികൃത മണല്‍ ഖനനം തടയാനെത്തിയ ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ അനധികൃത മണല്‍ ഖനനം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥനെ ട്രാക്ടര്‍ കയറ്റി കൊന്നു. റവന്യൂ ഉദ്യോഗസ്ഥനായ പ്രസന്‍ സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ട്രാക്ടറോടിച്ച ശുഭം ...

രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തനം; നാല് സംസ്ഥാനങ്ങളിലും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

ഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ റെയ്ഡുമായി എന്‍ഐഎ. കേരളത്തില്‍ കോഴിക്കാടാണ് എന്‍ഐഎയുടെ പരിശോധന നടന്നത്. ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

വിവാഹം വൈകിപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 32 കാരനായ മകനെ തലക്കടിച്ച് കൊന്ന് പിതാവും സഹോദരനും

മുംബൈ: വിവാഹം വൈകിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 32 കാരനായ മകനെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശ് പോലീസിന്റെ പ്രത്യേക സായുധ സേനയിലെ കോണ്‍സ്റ്റബിളായ അനുരാഗ് ...

ഛത്തീസ്ഗഡും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്

മധ്യപ്രദേശിലെ 230 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക. നിരവധി ആരോപണ പ്രത്യാരോപണങ്ങളും വികസന വാഗ്ദാനങ്ങളും കോണ്‍ഗ്രസും ബിജെപിയും ...

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തെത്തി സ്ഥാനാര്‍ഥി

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തെത്തി സ്ഥാനാര്‍ഥി

ഇന്‍ഡോര്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തെത്തി സ്ഥാനാര്‍ഥി. ബുര്‍ഹാന്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രിയങ്ക് സിംഗ് താക്കൂറാണ് കഴുതപ്പുറത്ത് കയറി നാമനിര്‍ദേശ ...

നിയമസഭ തെരഞ്ഞടുപ്പ്; 3 സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പ് മധ്യപ്രദേശിൽ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 92 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 228 സീറ്റുകളിലേക്കും ...

നിയമസഭാ തെരഞ്ഞെടുപ്പ്: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ഉടൻ പ്രഖ്യാപിച്ചേക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢില്‍ ...

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി( ഐജി എൻ ടി യു )

‘നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട’; സര്‍ക്കുലര്‍ പിൻവലിച്ച് ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ സർവകലാശാല

ഭോപ്പാല്‍: മലയാളി വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ നിന്ന് പിന്‍മാറി മധ്യപ്രദേശ് ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല. ഓപ്പണ്‍ കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ഥികളെ ...

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; മലയാളി വിദ്യാര്‍ഥികളെ തടഞ്ഞ് ഐ.ജി.എന്‍.ടി.യു സർവകലാശാല

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; മലയാളി വിദ്യാര്‍ഥികളെ തടഞ്ഞ് ഐ.ജി.എന്‍.ടി.യു സർവകലാശാല

ഭോപ്പാൽ: കേരളത്തിലെ വിദ്യാർഥികളോട് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. സർവകലാശാലയിൽ നടക്കുന്ന യു.ജി, പി.ജി ഓപ്പൺ കൗൺസിലിംഗിനെത്തിയ വിദ്യാർഥികളോടാണ് ...

കനത്ത മഴ: ബീച്ചുകൾ ഉൾപ്പെടെയുള്ളവടങ്ങളിൽ പ്രവേശനം നിരോധിച്ചു, കോഴിക്കോട് ജില്ലയിൽ നിയന്ത്രണം

മധ്യപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കും

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളിൽ മഴ ശക്തമാകും എന്നാണ് ...

മധ്യപ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡും എംബിബിഎസ് ഹിന്ദിയിലാക്കാനൊരുങ്ങി

മധ്യപ്രദേശിന് പിറകെ എംബിബിഎസ് ഹിന്ദിയിൽ പഠിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഈ മാസാവസാനത്തോടെ ഹിന്ദിയിലുള്ള എംബിബിഎസ് കോഴ്‌സ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ലോഞ്ച് ചെയ്യുമെന്ന് സംസ്ഥാന ഇൻഫോർമേഷൻ ഡിപ്പാർട്ട്‌മെൻറ് ...

മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചത് ബിജെപി നേതാവ് ; കോൺഗ്രസ് ആരോപണം

മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചത് ബിജെപി നേതാവ് ; കോൺഗ്രസ് ആരോപണം

ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പിടിയിലായ യുവാവ് ബിജെപി പ്രവർത്തകനെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. മധ്യപ്രദേശിലായിരുന്നു സംഭവം.പ്രവേശ് ശുക്ലയെന്നായാളാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ എസ് ...

മകൾ മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചു; 22കാരിയുടെ ‘ശവസംസ്‌കാരം’ നടത്തി ബ്രാഹ്‌മണ കുടുംബം

മകൾ മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചു; 22കാരിയുടെ ‘ശവസംസ്‌കാരം’ നടത്തി ബ്രാഹ്‌മണ കുടുംബം

ഭോപ്പാൽ: മകൾ മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിനു പിന്നാലെ 'ശവസംസ്‌കാരം' നടത്തി കുടുംബം. മധ്യപ്രദേശിലെ ജബൽപൂരിലെ ഒരു ബ്രാഹ്‌മണ കുടുംബാംഗമായ 22കാരിയായ അനാമിക ദുബേയാണ് മുസ്‌ലിം യുവാവിനെ ...

‘500 രൂപക്ക് സിലിണ്ടര്‍, 100 യൂണിറ്റ് സൗജന്യ വൈദ്യതി; വൻ വാഗ്ദാനവുമായി കോണ്‍ഗ്രസ്

‘500 രൂപക്ക് സിലിണ്ടര്‍, 100 യൂണിറ്റ് സൗജന്യ വൈദ്യതി; വൻ വാഗ്ദാനവുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 500 രൂപക്ക് എല്‍പിജി സിലിണ്ടറും 100 യൂണിറ്റ് സൗജന്യ വൈദ്യുതിയും നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയെ ...

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണം ജൂണ്‍ 12ന് ആരംഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണം ജൂണ്‍ 12ന് ആരംഭിക്കും

ഭോപ്പാല്‍: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് അടുത്ത ആഴ്ച ആരംഭിക്കും. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പ്രചാരണത്തിന് നേതൃത്വം നൽകുക. ജബൽപൂരിലാണ് പ്രിയങ്ക ആദ്യം പ്രസംഗിക്കുന്നത്. ...

കുനോയില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു

കുനോയില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു. ജ്വാല എന്ന പെൺചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക ...

ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുത്ത് ക്രൂരത; വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; യുവാവ് ഒളിവിൽ

ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുത്ത് ക്രൂരത; വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; യുവാവ് ഒളിവിൽ

ഭോപ്പാൽ: ജീവനുള്ള മയിലിന്റെ തൂവലുകൾ ഓരോന്നായി പറിച്ചെടുക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത് യുവാവിനെതിരെ വിമർശനം. മധ്യപ്രദേശിലെ കട്‌നിയിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ഒളിവിൽ ...

മധ്യപ്രദേശിലെ മാര്‍ക്കറ്റില്‍ നവജാത ശിശുവിന്റെ തലയും കൈയും കണ്ടെത്തി; അന്വേഷണം തുടങ്ങി

മധ്യപ്രദേശിലെ മാര്‍ക്കറ്റില്‍ നവജാത ശിശുവിന്റെ തലയും കൈയും കണ്ടെത്തി; അന്വേഷണം തുടങ്ങി

ജബല്‍പൂര്‍: മധ്യപ്രദേശില്‍ ജബല്‍പൂരിലെ മാര്‍ക്കറ്റില്‍ നിന്ന് നവജാത ശിശുവിന്റെ തലയും കൈയും കണ്ടെത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജിന്‍റെ സമീപത്തുള്ള മാര്‍ക്കറ്റില്‍ നിന്നാണ് കുഞ്ഞിന്റെ ശരീര ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പീഡനശ്രമം ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു; യുവതി ആശുപത്രിയിൽ

ഭോപ്പാൽ: പീഡനശ്രമം ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ  നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ  ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെ അതിക്രമം ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം ബാക്കി നില്‍ക്കെ കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ

മധ്യപ്രദേശ്: വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ ശനിയാഴ്ച്ചയാണ് സംഭവം. കൊലപാതകമെന്നാണ് ...

വിവാഹാഘോഷത്തിനിടയില്‍ ഡിജെ സംഗീതവും , നൃത്തവും നടത്തിയ വധുവിന്റെ കുടുംബത്തെ കൊണ്ട് മാപ്പ് പറയിപ്പിച്ചു ഇസ്ലാം പുരോഹിതന്‍

ദളിത് പ്രണയ വിവാഹം; യുവതിയെ ‘ശുദ്ധീകരണ’ ചടങ്ങിന് വിധേയയാക്കി കുടുംബം

ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ 'ശുദ്ധീകരണ' ചടങ്ങിന് വിധേയയാക്കി കുടുംബം. മധ്യപ്രദേശിൽ ബൈതൂൾ ജില്ലയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ നഴ്സിങ് വിദ്യാർഥിയാണ് കുടുംബത്തിനെതിരെ പരാതിയുമായി ...

മ​ധ്യ​പ്ര​ദേ​ശി​ല്‍ ജ​യി​ല്‍ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് 22 ത​ട​വു​കാ​ര്‍​ക്ക് പ​രി​ക്ക്

മ​ധ്യ​പ്ര​ദേ​ശി​ല്‍ ജ​യി​ല്‍ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് 22 ത​ട​വു​കാ​ര്‍​ക്ക് പ​രി​ക്ക്

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ജ​യി​ല്‍ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് 22 ത​ട​വു​കാ​ര്‍​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു ത​ട​വു​കാ​ര​നെ ഗ്വാ​ളി​യോ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭി​ണ്‍​ഡ് ജി​ല്ലാ ജ​യി​ലി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ...

കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; മരണം 11 കടന്നു

കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം; മരണം 11 കടന്നു

കിണറ്റിൽ വീണ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തിൽ മരണം 11 ആയി. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. വ്യാഴാഴ്ച്ച കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പെൺകുട്ടി കിണറ്റിലേക്ക് വീണത്. കുട്ടിയെ രക്ഷിക്കാനായി പ്രദേശവാസികളിൽ ...

Page 1 of 2 1 2

Latest News