ചർമ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന മിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇത് പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാം
1. ചർമത്തിന് കുളിർമയേകുകയും ഈർപ്പം നിലനിർത്തുകയും ചെയ്യും. അതിലൂടെ ചർമം വരളുന്നത് തടയാം
2. നിറം മങ്ങൽ. വെയിൽ കൊണ്ടുള്ള ടാൻ എന്നിവയെ കറ്റാർ വാഴ പ്രതിരോധിക്കും. സൂര്യതാപം കൊണ്ടുള്ള പൊള്ളൽ, ചുവന്ന പാടുകൾ എന്നിവയ്ക്കും നല്ലതാണ്.
3. മുഖക്കുരു, അതു മൂലമുള്ള പാടുകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കും.
4. ചർമത്തിൽ അധികമായുള്ള എണ്ണമയം ഇല്ലതാക്കും
∙
പ്രതികരിക്കാൻ ഇവിടെ എഴുതുക