കൊച്ചി: യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ ആറു വരെ നീട്ടി.വിലക്ക് ബാധകമാകുന്നത് യുഎഇ പൗരന്മാര്ക്ക് ഒഴികെയുള്ളവർക്കാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഈ കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തി യാത്രാ വിലക്കിൽ നിന്നും യുഎഇ പൗരന്മാര്, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക