കാസര്‍കോട്: സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി കുളിമുറിയില്‍ തെന്നി വീണ് മരിച്ചു.
പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകള്‍ ടി എസ് നഫീസത്ത് ഷംന (20) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11മണിയോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക