DEATH REPORT

ഭര്‍ത്താവ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് വിഷാദാവസ്ഥയിലായ യുവതിയും മക്കളും മരിച്ചനിലയില്‍

ഭര്‍ത്താവ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് വിഷാദാവസ്ഥയിലായ യുവതിയും മക്കളും മരിച്ചനിലയില്‍

ഓക്ലാന്‍ഡ്: ഭര്‍ത്താവ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് വിഷാദാവസ്ഥയിലായ യുവതിയും മക്കളും മരിച്ചനിലയില്‍. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതത്തില്‍ പാര്‍ക്കിലേക്ക് താമസം മാറിയ 35കാരിയായ മോണിക്ക കന്നാഡിയും മക്കളുമാണ് കൊടുംതണുപ്പില്‍ ...

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം

ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. ഉരുള്‍പൊട്ടിയത് സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് .ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. ...

കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോരുത്തോട്: കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടുക്ക മൈനാക്കുളം പുത്തൻപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ...

പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

റിയാദ്: സൗദിയിലെ ജോലിക്കിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൊല്ലം വെസ്റ്റ് കല്ലട സ്വദേശി അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ആണ് മരിച്ചത്. ...

പാലക്കാട് ധോണിയിൽ എട്ടോളം പേർക്കൊപ്പം നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു

പാലക്കാട് ധോണിയിൽ എട്ടോളം പേർക്കൊപ്പം നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു

പാലക്കാട് : പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്.എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. ...

വണ്ടിപ്പെരിയാറില്‍ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ് ; മരണം തലയിലൂടെയും ശരീരത്തിലൂടെയും വാഹനങ്ങൾ കയറിയതിനാൽ

ഇടുക്കി: വണ്ടിപ്പെരിയാറിനു സമീപം യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. തലയിലൂടെയും ശരീരത്തിലൂടെയും വാഹനങ്ങൾ കയറിയിറങ്ങിയതു മൂലമാണ് മരണം സംഭവിച്ചതെന്നാണ് കണ്ടെത്തൽ. റോഡിലൂടെ നടന്നു ...

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു

പേവിഷബാധയേറ്റ് ശ്രീലക്ഷ്മി മരിച്ച സംഭവം; വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

പാലക്കാട്: റാബീസ് വാക്സീൻ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്‍റെ ആഘാതത്തെ ...

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു

പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ല; ഡിഎംഒ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി

പാലക്കാട്: പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് ചികിത്സ വൈകിയിരുന്നില്ലെന്ന് ഡിഎംഒ. വാക്സീനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടർ നടപടികൾ ആരോഗ്യവകുപ്പിന്റെ നിർദേശം ...

ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; ആശുപത്രിയിലെത്തിച്ചിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; ആശുപത്രിയിലെത്തിച്ചിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പുതൂർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷാണ് മരിച്ചത്. അതേസമയം പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചിട്ടും ...

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. റാ​ഖൈ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ സി​ത്‍വി​യി​ൽ നി​ന്ന് 19ാം തീ​യ​തി പു​റ​പ്പെ​ട്ട ബോ​ട്ട് ...

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് മരിച്ചു

ഫുജൈറ: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി യുവാവ് ഫുജൈറയില്‍ നിര്യാതനായി. വാരംകടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ്​ (29) മരിച്ചത്. ദുബൈയില്‍ നിന്ന് ...

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു

കൊല്ലം കുണ്ടറയിൽ ബാറിൽ വച്ച് മർദ്ദനമേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി പർവീൻ രാജുവാണ് മരിച്ചത്. ഇയാളെ മർദ്ദിച്ചത് ബാർ ജീവനക്കാരാണ് . ഇന്നലെ രാത്രിയോടെയാണ് കുണ്ടറ ...

മാഫിയ സംഘാഗം അബ്ദുൾ അഹദ് ചൗധരി പൊലീസ് വെടിയേറ്റ് മരിച്ചു

മാഫിയ സംഘാഗം അബ്ദുൾ അഹദ് ചൗധരി പൊലീസ് വെടിയേറ്റ് മരിച്ചു

അസമ്മിൽ പൊലീസും കൽക്കരി മാഫിയ സംഘവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്രസിദ്ധ മാഫിയ സംഘാഗം അബ്ദുൾ അഹദ് ചൗധരി പൊലീസ് വെടിയേറ്റ് മരിച്ചു. ഹൈലക്കണ്ടി, കരിംഗഞ്ച് ജില്ലകളുടെ അതിർത്തിയിലുള്ള ...

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരന്‍ മരിച്ചു

കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ ദമ്പതികൾ ഒഴുക്കിൽപ്പെട്ടു; നവവരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് വിവാഹ ഫോട്ടോഷൂട്ടിനിടെ കുറ്റ്യാടിപുഴയിൽ ഒഴുക്കിൽപ്പെട്ട നവവരന്‍ പാലേരി സ്വദേശി രജിൻലാൽ (28) മരിച്ചു. ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി, മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

അമ്മ മരിച്ചതറിഞ്ഞില്ല, കുട്ടി മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാലുദിവസം

തിരുപ്പതി: ആന്ധ്രാപ്രദേശിൽ 10 വയസുകാരൻ അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികിൽ കഴിച്ചുകൂട്ടിയത് നാലു ദിവസം. കുട്ടിയുടെ അമ്മ തെന്നി താഴെ വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. ...

തൃശൂരിൽ പ്രഭാതസവാരിക്കിടെ റവന്യു ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു 

തൃശൂരിൽ പ്രഭാതസവാരിക്കിടെ റവന്യു ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു 

തൃശൂർ∙ പാലസ് ഗ്രൗണ്ടിൽ പ്രഭാതസവാരിക്കിടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി സ്വദേശി എസ്.ബാലമുരുകൻ (45) ആണ് മരിച്ചത്. ഔദ്യോഗിക ആവശ്യത്തിന് തൃശൂരിൽ എത്തിയതായിരുന്നു ഇദ്ദേഹം. ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതിമാർ മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ കട നടത്തിയിരുന്ന സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്. ...

ജന്മം നല്‍കിയ ഇരട്ടകുട്ടികളെ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി

ജന്മം നല്‍കിയ ഇരട്ടകുട്ടികളെ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി

കാഞ്ഞിരപ്പള്ളി: പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. ജന്മം നല്‍കിയ ഇരട്ടകുട്ടികളെ ഒരു നോക്ക് കാണുവാന്‍ സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി. ഷാജി-അനിത ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ ആലുവയിലെ ...

മുൻ മിസ് അമേരിക്ക 60 നില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

മുൻ മിസ് അമേരിക്ക 60 നില കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂയോർക്ക്: മുൻ മിസ് അമേരിക്ക ചെസ്ലി ക്രിസ്റ്റ്(30) അറുപത് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ടി വി അവതാരക, ഫാഷൻ ബ്ലോഗർ, അഭിഭാഷക എന്നീ ...

ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; വാഹനം ലഭിക്കാതെ ചികിത്സ വൈകി 46കാരന് ദാരുണാന്ത്യം

ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; വാഹനം ലഭിക്കാതെ ചികിത്സ വൈകി 46കാരന് ദാരുണാന്ത്യം

എലപ്പുള്ളി: ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു പരാതി. വാഹനം ലഭിക്കാതെ ഒരു മണിക്കൂറിനു ശേഷം മറ്റൊരു ആംബുലൻസ് ലഭ്യമാക്കി രോഗിയെ ...

അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു

അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു

ഡല്‍ഹി: അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടും തണുപ്പിൽ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ...

ദുബായിൽ നാദാപുരം സ്വദേശിനിയായ മലയാളി യുവതിയെ കുളിമുറിയില്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി

ദുബായിൽ നാദാപുരം സ്വദേശിനിയായ മലയാളി യുവതിയെ കുളിമുറിയില്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ദുബായിൽ നാദാപുരം സ്വദേശിനിയായ മലയാളി യുവതിയെ കുളിമുറിയില്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28)ആണ് ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

സഹായത്തിന് ഒരാളുമെത്തിയില്ല, പത്തനാപുരത്ത് നഗരമധ്യത്തില്‍ വയോധികന്‍ വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്ന് മണിക്കൂര്‍; ദാരുണ മരണം

പത്തനാപുരം: പത്തനാപുരത്ത് നഗരമധ്യത്തില്‍ വയോധികന്‍ വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്ന് മണിക്കൂര്‍. ഒടുവില്‍ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലവൂര്‍ കുരാ സ്വദേശിയായ കൊച്ചുചെറുക്കനാണ് ദാരുണാന്ത്യം ...

ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിച്ചില്‍; 20 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിച്ചില്‍; 20 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ചണ്ഡിഗഡ്: ഹരിയാനയിലെ ബിവാനി ജില്ലയിലെ ഖനനപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചലില്‍ 15 മുതല്‍ 20 വരെപ്പേര്‍ മണ്ണിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ട്. തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ മണല്‍ എടുക്കുന്ന ...

റെയില്‍വേ ഗേറ്റ് തകര്‍ത്തെത്തിയ ആഡംബര കാര്‍ ട്രെയിനിടിച്ച് തീ പിടിച്ചു; ഒരാള്‍ മരിച്ചു

റെയില്‍വേ ഗേറ്റ് തകര്‍ത്തെത്തിയ ആഡംബര കാര്‍ ട്രെയിനിടിച്ച് തീ പിടിച്ചു; ഒരാള്‍ മരിച്ചു

റെയില്‍വേ ഗേറ്റ് തകര്‍ത്തെത്തിയ ആഡംബര കാര്‍ ട്രെയിനിടിച്ച് തീ പിടിച്ച് ഒരാള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഹത്രാസ് മഥുര ബറേലി റെയില്‍വേ പാതയില്‍ ഹത്രാസിനടുത്ത് വച്ച് പുതുവര്‍ഷ ...

യുഎഇയിലെ ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

യുഎഇയിലെ ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബി: യുഎഇയിലെ ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

കൊല്ലത്ത്‌ പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു, ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കൊല്ലം: കൊല്ലത്ത്‌ പത്താം ക്ലാസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കിഴക്കേ കല്ലട രണ്ടുറോഡ് ജംഗ്ഷന്‍ കോട്ടപ്പുറം വലിയവിള വീട്ടില്‍ ...

പ്രവാസി മലയാളി യുവാവ് ഖത്തറില്‍ മരിച്ചു

പ്രവാസി മലയാളി യുവാവ് ഖത്തറില്‍ മരിച്ചു

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ മരിച്ചു . മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് പുതിയറയ്‍ക്കന്‍ മൊയ്‍തീന്‍ കോയയുടെ മകന്‍ ദാനിഷ് (27) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ...

നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായി പ്രവാസി മരിച്ചു

നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായി പ്രവാസി മരിച്ചു

റിയാദ്: റിയാദ് വിമാനത്താവളത്തില്‍ നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായി യു.പി സ്വദേശി മരിച്ചു. സഹറന്‍പൂര്‍ സ്വദേശി മുഹ്തസിം അഹമ്മദ് (48) ആണ് റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ ...

പ്രസവത്തെ തുടർന്ന് യുവതി മരിച്ചതില്‍ കുറ്റക്കാരായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു; യാതൊരു പിഴവും ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍

പ്രസവത്തെ തുടർന്ന് യുവതി മരിച്ചതില്‍ കുറ്റക്കാരായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു; യാതൊരു പിഴവും ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍

കൊല്ലം: ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതില്‍ കുറ്റക്കാരായ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു. ജീവനക്കാരെ സംരക്ഷിക്കാന്‍ ഏകപക്ഷീയ റിപ്പോര്‍ട്ട് തയാറാക്കിയെന്നാണ് ആക്ഷേപം. ...

Page 1 of 5 1 2 5

Latest News