കോഴിക്കോട്: മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥി ശരതി(22)നെയാണ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.അതേസമയം മരണകാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക