മരണകാരണം

രണ്ട് മനുഷ്യരെ വയറ്റിലാക്കിയ മുതലയുടെ മരണകാരണം ടെന്‍ഷനടിച്ചെന്ന് കണ്ടെത്തല്‍ ! മനിലയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ എത്തിയാല്‍ ഈ വമ്പനെ കാണാം !

രണ്ട് മനുഷ്യരെ വയറ്റിലാക്കിയ മുതലയുടെ മരണകാരണം ടെന്‍ഷനടിച്ചെന്ന് കണ്ടെത്തല്‍ ! മനിലയിലെ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയില്‍ എത്തിയാല്‍ ഈ വമ്പനെ കാണാം !

രണ്ട് മനുഷ്യരെ വയറ്റിലാക്കിയ മുതലയുടെ മരണകാരണം ടെന്‍ഷനടിച്ചെന്ന് കണ്ടെത്തല്‍ .ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലകളില്‍ വെച്ച് ഏറ്റവും വലിയവനായ ലോലോങ്ങിന്റെ മരണം മാനസിക പിരിമുറുക്കം മൂലമാണെന്ന കണ്ടെത്തലാണ് പുറത്തു ...

തിരൂരിൽ മൂന്നര വയസുകാരന്‍റെ മരണകാരണം ക്രൂര മർദ്ദനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്; ഹൃദയത്തിലും തലച്ചോറിലുമടക്കം  പരുക്ക്

തിരൂരിൽ മൂന്നര വയസുകാരന്‍റെ മരണകാരണം ക്രൂര മർദ്ദനമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്; ഹൃദയത്തിലും തലച്ചോറിലുമടക്കം പരുക്ക്

മലപ്പുറം തിരൂരിൽ മൂന്നര വയസുകാരന്‍റെ മരണകാരണം ക്രൂര മർദ്ദനമെന്ന് പ്രഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ഹൃദയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി. രണ്ടാനച്ഛന്‍ ...

നഴ്‌സിന് കൊവിഡ് : കോഴിക്കോട് മെഡിക്കൽ കോളേജിലെ 24 പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നൽകി അധികൃതർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥി ശരതി(22)നെയാണ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മട്ടാഞ്ചേരി ...

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ മാ​ത്രം മ​രി​ച്ച​ത് 414 വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​മാ​രും; നി​ര​വ​ധിപ്പേർ ചെറുപ്പക്കാരും…

മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കൊവിഡ് മരണ കണക്കുകള്‍ ആവശ്യം;  മരണം സംബന്ധിച്ച കണക്കുകള്‍ തെറ്റായി തരംതിരിക്കുന്നത് വൈറസിനെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ ബാധിക്കുമെന്ന്  ഡോ രൺദീപ് ഗുലേറിയ

ഡൽഹി: മരണകാരണം എന്താണെന്ന് അറിയാനും മരണനിരക്ക് എങ്ങനെ പിടിച്ചുനിർത്താമെന്ന് തിരിച്ചറിയാനും കൃത്യമായ കൊവിഡ് മരണ കണക്കുകള്‍ ആവശ്യമാണെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ. വിവിധ ...

ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തൽ

ഒന്നിനുപിന്നാലെ അഞ്ച് പൂച്ചകൾ ചത്തുവീണു, അയൽവാസിക്കെതിരെ കേസ്; മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം

കോഴിക്കോട്; ദിവസങ്ങൾക്കിടയിൽ അഞ്ചു പൂച്ചകൾ ഒന്നിനു പിറകെ ഒന്നായി ചത്ത സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്. വളർത്തുപൂച്ചകളുടെ കൂട്ടമരണത്തെ തുടർന്ന് വീട്ടമ്മയാണ് അയൽവാസിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട് ...

അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതം;  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകീട്ട് ആറുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ...

കൊറോണ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണം

ശസ്ത്രക്രിയയ്‌ക്കിടെ ഏഴു വയസ്സുകാരിയുടെ മരണം, ചികിത്സപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരിയ്ക്ക് മരണം സംഭവിച്ചത് ചികിത്സപ്പിഴവു മൂലമാണെന്ന് കുട്ടിയുടെ ബന്ധുക്കൾ. എഴുകോണ്‍ മാറനാട് സ്വദേശി സി.എസ്.സജീവ്കുമാറിന്റെയും വിനിതയുടെയും മകള്‍ ആദ്യ എസ്.ലക്ഷ്മിയാണ് മരിച്ചത്. കാലിലെ വളവ് ...

കുട്ടിയുടെ മരണകാരണം നാണയമല്ലെന്ന് എക്‌സ് റേ; കോവിഡ് ഫലവും നെഗറ്റിവ്

കുട്ടിയുടെ മരണകാരണം നാണയമല്ലെന്ന് എക്‌സ് റേ; കോവിഡ് ഫലവും നെഗറ്റിവ്

ആലുവ : നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ എക്സ് റേ ദൃശ്യങ്ങള്‍ പുറത്ത്. നാണയമിരിക്കുന്നത് മരണകാരണമാകുന്ന തരത്തിൽ ശ്വാസനാളത്തിലല്ല മറിച്ച് ആമാശയത്തിലാണെന്ന് എക്സ് ...

50 രൂപയുടെ പേരിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

50 രൂപയുടെ പേരിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ; 50 രൂപയുടെ പേരിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ.  മനക്കൊടി മാമ്പുള്ളിൽ രാജേഷിനെ (50) കൊന്നകേസിലാണ് മൂന്ന് പേർ പിടിയിലായത്. കള്ളുകുടിക്കുന്നതിനിടെ പോക്കറ്റിൽ ...

ഹൃദയസ്തംഭനം’ കൊലപാതകമോ?മൂന്നുമാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു

ഹൃദയസ്തംഭനം’ കൊലപാതകമോ?മൂന്നുമാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നു

തിരുവനന്തപുരം: മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നു. കഴിഞ്ഞ മാര്‍ച്ച് 6-ന് രാത്രി മരിച്ച തിരുവനന്തപുരം പൊഴിയൂരിലെ ...

കാണാതായ കഫേ കോഫി ഡേ ഉടമയുടെ മൃതദേഹം കണ്ടെത്തി

കഫെ കോഫീ ഡേ ഉടമയുടെ മരണത്തില്‍ വഴിത്തിരിവ്; മരണകാരണം ഉറപ്പിക്കാനാവാതെ പോലീസ്

മം​​​ഗ​​​ളൂ​​​രു: ക​​​ഫേ കോ​​​ഫി​​​ഡേ സ്ഥാ​​​പ​​​ക​​​ന്‍ വി.​​​ജി. സി​​​ദ്ധാ​​​ര്‍​​​ഥ പു​​​ഴ​​​യി​​​ലേ​​​ക്കു വീഴുന്നതിന് മുൻപുതന്നെ മരണപ്പെട്ടുവെന്ന് പോ​​​സ്റ്റ്മോ​​​ര്‍​​​ട്ടം റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ സൂ​​​ച​​​ന. ആത്മഹത്യ ചെയ്യാന്‍ പോകുന്നത് കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദം മൂലമുള്ള ഹൃദയാഘാതമാണ് ...

Latest News