നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ജിമ്മിൽ നിന്നുള്ള ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
ബ്ലാക്ക് സ്പോര്‍ട്സ് ബ്രാ, ലെഗിൻസ്, ജാക്കറ്റ് എന്നിവയാണ് താരത്തിന്റെ വേഷം. വർക്കൗട്ട് സീരീസ് 2 എന്നാണ് ചിത്രങ്ങൾക്ക് താഴെ അനുശ്രീ കുറിച്ചത്. സജിത്ത് ആൻഡ് സുജിത് ആണ് സ്റ്റൈലിങ്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക