കാലവർഷം ശക്തമാകുന്നതോടെ മഴക്കാല രോഗങ്ങളും വ്യാപകമാകുകയാണ്. ഈ സമയത്ത് പ്രമേഹരോഗികൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഭക്ഷണകാര്യത്തിൽ പോലും കൂടുതൽ ശ്രദ്ധ കൊടുക്കണം.
1. മഴക്കാലത്ത് ദാഹം കുറവായിരിക്കും. പക്ഷേ, ശരീരം ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.
2. പ്രമേഹരോഗികള്‍ സ്ലിപ്പേഴ്സ് ധരിക്കുന്നത് രോഗം പെട്ടെന്ന് പിടിപെടുന്നതിന് കാരണമാകും.
3. പാദങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
4. മഴക്കാലത്ത് കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക
5. പ്രമേഹരോഗികള്‍ നഖം വൃത്തിയായി സൂക്ഷിക്കുക.
6. മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുത്.
7. ഭക്ഷണം കഴിച്ച ശേഷം വീടിനകത്ത് അൽപ്പം നടക്കുക
8. അത്താഴം കഴിച്ചയുടൻ കിടക്കരുത്
9. മഴക്കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക