LIFE STYLE

കുട്ടികളിലെ അലസത പിന്നീട് യുവത്വത്തില്‍ ഹൃദ്രോഗത്തിന് കാരണമായേക്കാമെന്ന് പഠനം

കുട്ടികളിലെ അലസത പിന്നീട് യുവത്വത്തില്‍ ഹൃദ്രോഗത്തിന് കാരണമായേക്കാമെന്ന് പഠനം

വാഷിങ്ടണ്‍: കുട്ടികളില്‍ ഇപ്പോഴുള്ള അലസത പിന്നീട് അവരുടെ യുവത്വത്തില്‍ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാമെന്ന് പഠനം. നിഷ്‌ക്രിയരും അലസരുമായി കുട്ടിക്കാലം ചെലവഴിക്കുന്നത് പിന്നീട് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ അപകടാവസ്ഥയില്‍ ...

ജോലിസ്ഥലങ്ങളില്‍ വിവേചനം നേരിടുന്നവരില്‍ ഹൈപ്പര്‍ടെന്‍ഷന് സാധ്യതയെന്ന് പഠനം

ജോലിസ്ഥലങ്ങളില്‍ വിവേചനം നേരിടുന്നവരില്‍ ഹൈപ്പര്‍ടെന്‍ഷന് സാധ്യതയെന്ന് പഠനം

ജോലി ചെയ്യുന്നയിടം സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷമായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരത്തില്‍ സമാധാന അന്തരീക്ഷം കിട്ടുന്നുണ്ടോ എന്നത് തൊഴിലിടങ്ങളെ ആശ്രയിച്ചിരിക്കും. ചിലര്‍ തൊഴിലിടങ്ങളില്‍ വിവേചനവും ...

പല്ലുകളിലെ മഞ്ഞനിറമാണോ നിങ്ങളുടെ പ്രശ്‌നം; ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

പല്ലുകളിലെ മഞ്ഞനിറമാണോ നിങ്ങളുടെ പ്രശ്‌നം; ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

പല്ലുകളിലെ നിറ വ്യത്യാസം ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. പല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ തന്നെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടാകാം പല്ലുകളില്‍ നിറ വ്യത്യാസം ...

സ്ട്രെസ്സ് കുറയ്‌ക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

സ്ട്രെസ്സ് കുറയ്‌ക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

ഓരാളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുന്ന ഒന്നാണ് സ്‌ട്രെസ്സ്. ജോലിഭാരം അതുപോലെ തന്നെ അമിതമായിട്ടുള്ള ബാധ്യതകള്‍ എല്ലാം തന്നെ സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. സ്ട്രെസ്സ് വര്‍ധിച്ചാല്‍ ...

കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് നല്ലതല്ല, ഉപയോഗത്തില്‍ വര്‍ധനവ്; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് നല്ലതല്ല, ഉപയോഗത്തില്‍ വര്‍ധനവ്; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ചൂടുകാലത്ത് കൂൾ ഡ്രിങ്ക്സ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ കൂൾ ഡ്രിങ്ക്സ് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. പുതിയ കണക്കുകൾ പ്രകാരം കൂൾ ...

നൈട്രിക് ഓക്സൈഡ് അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങൾ ദിവസവും കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

ക്യാൻസർ തടയാൻ സഹായിക്കുന്ന ചില സൂപ്പര്‍ഫുഡുകൾ

ക്യാന്‍സര്‍ ഇന്ന് നാം ഭയപ്പെടുന്ന ഏറ്റവും വലിയ രോഗമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ക്യാന്‍സറിനെ ഒരു പരിധി വരെ തടയാനാകും. ക്യാന്‍സര്‍ തടയാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ...

കാൽസ്യത്തിന്റെ കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

കാൽസ്യത്തിന്റെ കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

പ്രായമായവർക്ക് പ്രതിദിനം കുറഞ്ഞത് 1,000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ് എന്നാണ് ആരോ​ഗ്യപ്രവർത്തകർ പറയുന്നത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍ തളര്‍ച്ച, ...

പ്രഭാതഭക്ഷണത്തില്‍ ഇവ ഉൾപെടുത്തരുത്; അറിയാം എന്തൊക്കെയെന്ന്

ആരോഗ്യകരമായ ജീവിതത്തിന് കൃത്യ സമയത്ത് ഭക്ഷണം

ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണം കഴിക്കുക മാത്രമല്ല ശരിയായ സമയത്ത് കഴിക്കുന്നതിലും കാര്യം ഉണ്ടെന്ന് വിദഗ്ധർ. ഏത് ഭക്ഷണം എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു ...

പ്രമേഹ രോഗികള്‍ പതിവായി കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍

നമ്മളിൽ പലരും പ്രമേഹ രോഗത്താൽ ഏറെ ബുദ്ധിമുട്ടുന്നവർ ആണ്. പ്രമേഹം എങ്ങനെ നിയന്ത്രിക്കും എന്നോർത്തു വിഷമിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ വഴികൾ പരീക്ഷിക്കാം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള ...

ഈ ഭക്ഷണങ്ങൾ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും

ഈ ഭക്ഷണങ്ങൾ ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ സഹായിക്കും

ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് പുറമെ ശരിയായ രോഗപ്രതിരോധത്തിനും ശ്വസന പ്രവർത്തനത്തിനും ശരീരത്തിൽ ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് ഇരുമ്പ്. അനീമിയ, ക്ഷീണം, ശ്വാസം മുട്ടൽ, തലവേദന, വിളറിയ ത്വക്ക് ...

നൈട്രിക് ഓക്സൈഡ് അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങൾ ദിവസവും കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

ശ്രദ്ധിക്കുക, ഭക്ഷണങ്ങൾ കഴിച്ചാൽ തലച്ചോറിന് പണി കിട്ടും

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടുന്ന ഒന്നാണ് തലച്ചോറ്. നമ്മുടെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കുകയും ശരീരഭാഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ...

ആർത്തവ ദിനങ്ങളിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ആര്‍ത്തവ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

എല്ലാ മാസവും സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. ഭൂരിഭാഗം സ്ത്രീകൾക്കും ഈ സമയത്ത് കടുത്ത വയറുവേദനയും നടുവേദനയും ഉണ്ടാകും. ഈ വേദനയ്ക്ക് പിന്നില്‍ ...

പുറം വേദന വരുന്നവരുടെ എണ്ണം 840 ദശലക്ഷം ആകുമെന്ന് പുതിയ പഠനം

പുറം വേദന വരുന്നവരുടെ എണ്ണം 840 ദശലക്ഷം ആകുമെന്ന് പുതിയ പഠനം

2050 ആകുമ്പോളേക്ക് ലോകമാസകലം 840 ദശലക്ഷം പേര്‍ക്ക് പുറം വേദന പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാമെന്ന് പുതിയ പഠനം. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ഇതിന്റെ പ്രത്യാഘാതം കൂടുതലുണ്ടാകുകയെന്നും ഓസ്‌ട്രേലിയ ...

സ്ത്രീകളുടെ ക്ഷീണം ഇങ്ങനെ മാറ്റാം, പ്രതിവിധികൾ വീട്ടിൽ ഒളിഞ്ഞിരിക്കുന്നു, എന്താണെന്ന് അറിയൂ

അമിതമായ നിരാശയുണ്ടോ?: ലൈഫ്‌സ്‌റ്റൈലില്‍ ഈ മാറ്റങ്ങള്‍ വരുത്താം

നിത്യജീവിതത്തില്‍ ഒരിക്കലെങ്കിലും ആരില്‍ നിന്നെങ്കിലും ഈ വാക്കുകള്‍ കേട്ടിരിക്കാം. തൊഴിലിടത്തിലെ സമ്മര്‍ദവും ജീവിതത്തിലെ താളപ്പിഴകളും അമിതപ്രതീക്ഷകളുമൊക്കെ ഫ്രസ്‌ട്രേഷന്‍ കൂട്ടുന്ന ഘടകങ്ങളാണ്. അല്‍പനേരത്തേക്കെല്ലാം നിരാശയും മറ്റും തോന്നുക സ്വാഭാവികമാണ്. ...

സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷന് വേണ്ടതും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതുമായ അഞ്ച് ഗുണങ്ങള്‍ ഇതാണ്  !

സ്ത്രീകളെ ആകര്‍ഷിക്കാന്‍ പുരുഷന് വേണ്ടതും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതുമായ അഞ്ച് ഗുണങ്ങള്‍ ഇതാണ് !

സൗന്ദര്യം ഇല്ലാത്ത കൊണ്ടാണ് തന്നെ ആരും നോക്കാത്തത് എന്ന് ചിന്തിക്കുന്ന പുരുഷന്‍മാരുമുണ്ട്. എന്നാല്‍ എല്ലാ സ്ത്രീകളും സൗന്ദര്യത്തിന് പുറകെ പോകുന്നവരല്ല. പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന/ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്ന ആ ...

കൂർക്കം വലിയാണോ പ്രശ്നം? ഒഴിവാക്കാൻ മാർഗ്ഗങ്ങൾ ഇതാ

കൂർക്കം വലിയാണോ പ്രശ്നം? ഒഴിവാക്കാൻ മാർഗ്ഗങ്ങൾ ഇതാ

ഉറങ്ങുമ്പോൾ ശ്വാസോഛാസ സമയത്ത് വായുവിന് തടസം ഉണ്ടാകുമ്പോഴാണ് കൂർക്കം വലി ഉണ്ടാകുന്നത്. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാന്‍ സാധിക്കാതെ വരുമ്പോളാണ് ശബ്ദത്തോട് കൂടി ...

ഈ കാര്യങ്ങൾ അറിഞ്ഞാൽ പിന്നെ പൊറോട്ടയോട് നിങ്ങൾ നോ പറയും; പൊറോട്ടയുടെ ദോഷവശങ്ങൾ ഇതാണ്; വായിക്കൂ

ഈ കാര്യങ്ങൾ അറിഞ്ഞാൽ പിന്നെ പൊറോട്ടയോട് നിങ്ങൾ നോ പറയും; പൊറോട്ടയുടെ ദോഷവശങ്ങൾ ഇതാണ്; വായിക്കൂ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയമുള്ള ഒരു ആഹാര സാധനമാണ് പൊറോട്ട. പൊറോട്ടയും ബീഫും മലയാളിയുടെ വികാരം ആണെന്നൊക്കെ പറയുന്ന തരത്തിലുള്ള പല വാചകങ്ങളും നാം കേൾക്കാറുണ്ട്. എന്നാൽ ...

ബ്രൊക്കോളി ആഹാരത്തിൽ ഉൾപ്പെടുത്തിക്കോളൂ; ആരോഗ്യഗുണങ്ങൾ ഏറെയാണ്; വായിക്കൂ

ബ്രൊക്കോളി ആഹാരത്തിൽ ഉൾപ്പെടുത്തിക്കോളൂ; ആരോഗ്യഗുണങ്ങൾ ഏറെയാണ്; വായിക്കൂ

പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ് , മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ചെമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിൽ ഉയര്‍ന്ന അളവിൽ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് ...

വയറിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ രണ്ട് കാര്യങ്ങൾ

കൃ​ത്യ​നി​ഷ്ഠ ഇ​ല്ലാ​ത്ത​തും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത​തു​മാ​യ ആ​ഹാ​ര​ശീ​ല​വും അ​ടു​ക്കും ചി​ട്ട​യും ഇ​ല്ലാ​ത്ത ജീ​വി​തരീ​തി​യു​മാ​ണ് മ​ല​ബ​ന്ധം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണം

മി​ക്ക​വാ​റും എ​ല്ലാ ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ളി​ലും പ്ര​കൃ​തി​ദ​ത്ത​മാ​യി ത​ന്നെ കു​റേ നാ​രു​ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടാ​യി​രി​ക്കും. ആ​ഹാ​ര പ​ച​ന പ്ര​ക്രി​യ ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്ന​തി​നും കു​ട​ലു​ക​ളു​ടെ ച​ല​നം ഭം​ഗി​യാ​യി ന​ട​ക്കു​ന്ന​തി​നും ഈ ...

പ്രമേഹവും യുവാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹവും യുവാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന പ്രമേഹം കൗമാരക്കാരിലും യുവാക്കളിലും ...

ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി നിയമപരം

ഒരു പായ്‌ക്കറ്റില്‍ 12 മിനിട്ട് ഉറക്കം നഷ്ടം

പുകവലി ആയുസ് മാത്രമല്ല, ഉറക്കവും കുറയ്ക്കുന്നു. ഓരോ സിഗററ്റും 1.2 മിനിട്ട് വീതം ഉറക്കം കുറയ്ക്കുന്നുവെന്നാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നത്. പുകവലിക്കാരില്‍ 11.9 ...

രാവിലെ വെറും വയറ്റിൽ ഏതൊക്കെ കാര്യങ്ങൾ ഒഴിവാക്കണം എന്ന് അറിയുക, ഇവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്

രാവിലെ വെറും വയറ്റിൽ ഏതൊക്കെ കാര്യങ്ങൾ ഒഴിവാക്കണം എന്ന് അറിയുക, ഇവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്

നമ്മുടെ തിരക്കുള്ള ജീവിതശൈലി കാരണം നമ്മളിൽ പലരും പല കാര്യങ്ങളിലും ശ്രദ്ധിക്കാറില്ല. ഇത് നമ്മുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകൾ തങ്ങളെത്തന്നെ ശ്രദ്ധിക്കുന്നില്ല. പല ...

വിവാഹിതരായ പുരുഷന്മാര്‍ നിര്‍ബന്ധമായും ഈ  കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത്തിൽ പരാജയങ്ങളെ എങ്ങനെ നേരിടും?

ജീവിതത്തിൽ പലപ്പോഴായി പല കാര്യങ്ങളിൽ പരാജയങ്ങൾ നമ്മെ തേടി എത്തിയിട്ടുണ്ട്. ഇങ്ങനെ ചെറിയ പരാജയങ്ങൾ ഏറ്റുവാങ്ങാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഇങ്ങനെ ഏറ്റുവാങ്ങിയ പരാജയങ്ങൾ നമ്മെ നിയന്ത്രിക്കാറുണ്ട്. ...

വിറ്റാമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

ഭക്ഷണം ചൂടാക്കി കഴിക്കുക എന്നതാണ് നമ്മുടെ ശീലം. എന്നാല്‍, എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തില്‍ ചൂടാക്കി കഴിക്കാന്‍ പാടില്ല

എല്ലാ ഭക്ഷണങ്ങളും എപ്പോളും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല, ഏതൊക്കെയാണി ഇടക് ഇടക് ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്നു നോക്കാം. ചീര വലിയ തോതില്‍ നൈട്രേറ്റും ...

സൗന്ദര്യ സംരക്ഷണം; ചില കിടിലൻ ‌ടിപ്സ്

ഇതിനൊപ്പം തൈര് കഴിക്കൂ രോഗങ്ങൾ പറപറക്കും!

സാധാരണയായി ദഹനവ്യവസ്ഥ ശരിയായി നിലനിർത്തുന്നതിനാണ് തൈര് (Yoghurt) കഴിക്കുന്നത്. എന്നാൽ നമ്മൾ ചില സാധനങ്ങൾ തൈരിൽ ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ മറികടക്കാൻ സാധിക്കും. ...

ഈ പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ പോഷിപ്പിക്കാം, നഷ്ടപ്പെട്ട തിളക്കം തിരികെ ലഭിക്കാന്‍ ചെയ്യേണ്ടത്‌

ഈ പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തെ പോഷിപ്പിക്കാം, നഷ്ടപ്പെട്ട തിളക്കം തിരികെ ലഭിക്കാന്‍ ചെയ്യേണ്ടത്‌

വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യങ്ങളിൽ നിങ്ങൾ വീണുപോയിട്ടുണ്ടോ? ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ മിക്കവാറും എല്ലാവരും ആഗ്രഹിക്കുകയും വിലകൂടിയ ഉൽപ്പന്നങ്ങൾക്കും ബ്രാൻഡുകൾക്കുമായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നു. ...

ഈ അഞ്ച് തരം ചായകളും വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഫലപ്രദമാണ്

ഈ അഞ്ച് തരം ചായകളും വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഫലപ്രദമാണ്

ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമല്ലാത്ത ഒരു വെല്ലുവിളിയാണ്. ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമവും വ്യായാമവും നിങ്ങളുടെ പല ചെറിയ ശീലങ്ങളും ഉപയോഗപ്രദമാണ്. ചായയെക്കുറിച്ച് നമ്മൾ സംസാരിക്കുന്നതുപോലെ, ശരീരഭാരം ...

ദിവസവും ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? ചിക്കൻ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

ദിവസവും ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? ചിക്കൻ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

നോൺ-വെജ് കഴിക്കുന്നവരിൽ ചിക്കൻ പൊതുവെ വളരെ ഇഷ്ടപ്പെടുന്നു. ഇത് പ്രോട്ടീന്റെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, ദിവസവും ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തെ മാത്രമല്ല ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ. ...

മഴക്കാലത്ത് പ്രമേഹരോഗികള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

മഴക്കാലത്ത് പ്രമേഹരോഗികള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

കാലവർഷം ശക്തമാകുന്നതോടെ മഴക്കാല രോഗങ്ങളും വ്യാപകമാകുകയാണ്. ഈ സമയത്ത് പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ഭക്ഷണകാര്യത്തിൽ പോലും കൂടുതൽ ശ്രദ്ധ കൊടുക്കണം. 1. മഴക്കാലത്ത് ദാഹം ...

ആപ്പിള്‍ കഴിച്ച ഉടനെ ഈ 4 കാര്യങ്ങള്‍ ചെയ്യരുത്;  ആരോഗ്യത്തിന് ഹാനികരമാകും

ആപ്പിള്‍ കഴിച്ച ഉടനെ ഈ 4 കാര്യങ്ങള്‍ ചെയ്യരുത്; ആരോഗ്യത്തിന് ഹാനികരമാകും

ആപ്പിൾ ആരോഗ്യത്തിന് നല്ലതാണെന്ന് നിങ്ങൾ പല ആളുകളിൽ നിന്നും കേട്ടിരിക്കണം. എല്ലാവരോടും ഒരു ദിവസം ഒരു ആപ്പിൾ കഴിക്കാൻ പറയുന്നു. എന്നാൽ ആപ്പിൾ കഴിച്ചതിനുശേഷം എന്ത് കഴിക്കരുതെന്ന് ...

Page 1 of 3 1 2 3

Latest News