മലയാളത്തിന്റെ പ്രിയ നടിയാണ് നൈല ഉഷ. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലെ മറിയം എന്ന കഥാപാത്രം താരത്തിന് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജ്ജീവമായ നൈല, തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ പതിവായി താന്‍ ചെയ്യുന്ന മേക്കപ്പ് എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് നൈല. മേക്കപ്പ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. മോയിസ്ചറൈസര്‍, പ്രൈമര്‍, ഫൗഡേൽന് തുടങ്ങി ലിപ്സ്റ്റിക് ഇടുന്ന വരെ താരം വീഡിയോയില്‍ കാണിക്കുന്നു. ഇവയൊക്കെ എത്ര അളവ് ഉപയോഗിക്കണമെന്ന് താരം വീഡിയോയില്‍ എഴുതി കാണിക്കുന്നുമുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക