ബക്രീദ് അവധി ജൂലൈ 21 ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. നാളെ പ്രവര്‍ത്തി ദിനമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ 20 നാണ് അവധി നല്‍കിയിരിക്കുന്നത്. ഇതിലാണ് മാറ്റം വരുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ബക്രീദ് പ്രമാണിച്ച് ഇതിനകം ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് അവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക