വയനാട്:ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ കോഴക്കേസിൽ പുകമറ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയെ പൊതു സമൂഹത്തിൽ അവഹേളിക്കാൻ വേണ്ടി മാത്രമാണ് അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത് .
പണമിടപാട് നടന്നിട്ടില്ലെന്ന സി കെ ജാനുവിന്റേയും സുരേന്ദ്രന്റെയും പ്രസ്താവനക്ക് അപ്പുറം ഒന്നും പറയാനില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക