ഹജ്ജ്

ഹജ്ജ്; വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു

ഹജ്ജിനായുള്ള വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കായി അനുവദിച്ചിട്ടുള്ള വിമാനങ്ങളുടെ സമയപട്ടികയാണ് പ്രഖ്യാപിച്ചത്. ‘അദ്ദേഹം ഇല്ലെങ്കിൽ മലയാള ...

കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു ; വിശദ വിവരങ്ങൾ അറിയാം

ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്നവര്‍ക്കായുള്ള യാത്ര തീയതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്നും മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ട്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ ...

ഒരു തീർത്ഥാടകന് ഒരു കുപ്പി സംസം; പരിമിതപ്പെടുത്തലുമായി ഹജ്ജ്, ഉംറ മന്ത്രാലയം

ഇനി ഒരു തീർത്ഥാടകന് ഒരു കുപ്പി സംസം മാത്രമേ ലഭിക്കുകയുള്ളൂ. 5 ലിറ്ററിന്റെ ഒരു കുപ്പി സംസം മാത്രമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം പരിമിതപ്പെടുത്തിയിരിക്കുകയാണ്. തിരുപ്പൂരിൽ ...

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധയ്‌ക്ക്; ഈ വാക്സിനുകൾ നിർബന്ധം

ഹജ്ജ് തീർത്ഥാടകർ നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം. യാത്രയ്ക്ക് മുൻപായി കോവിഡ്, ഫ്ലൂ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള വാക്സിനുകൾ നിർബന്ധമായി എടുക്കണമെന്ന് സൗദി അധികൃതർ അറിയിപ്പ് നൽകി. ബ്രോ ഡാഡിയുടെ ...

പാസ്പോർട്ട് ഉൾപ്പെടെയുള്ള  രേഖകൾ നൽകി ഹജ്ജിന് പോവാം

ഉംറ സീസണ് തുടക്കമിട്ടു, മക്കയിലേക്ക് വിദേശ തീർത്ഥാടകർ

പുതിയ ഹിജ്റ വർഷം പിറന്നതോടു കൂടി ഉംറ സീസണ് തുടക്കം കുറിച്ചിരിക്കുകയാണ്. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണങ്ങൾക്ക് അനുസരിച്ചുകൊണ്ടാണ് ഉംറ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം മൂന്ന് മാസത്തേക്കുള്ള ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഇത്തവണ പത്ത് ലക്ഷം വിശ്വാസികള്‍ക്ക് ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാം.. 65 കഴിഞ്ഞവര്‍ക്ക് അനുമതിയില്ല

ഇത്തവണ ഹജ്ജിൽ പത്ത് ലക്ഷം പേർക്ക് പങ്കെടുക്കുവാനാകും. കോവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പത്ത് ലക്ഷം വിശ്വാസികൾക്ക് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാൻ ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗ്ഗരേഖ അടുത്തമാസം, അനുമതി രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് മാത്രം

ഹജ്ജ് തീർത്ഥാടനത്തിനായുള്ള മാർഗരേഖ അടുത്ത മാസം പുറത്തുവരും. ഇത് സംബന്ധിച്ചുള്ള മാർഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. നിബന്ധനകളോട് കൂടിയാണ് ഇത്തവണ ഹജ്ജ് തീർത്ഥാടനം ...

ബക്രീദ് അവധി; ബുധനാഴ്‌ത്തേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍

നാളെ പൊതു അവധിയില്ല; ബക്രീദ് അവധി മറ്റന്നാളത്തേക്ക് മാറ്റി

ബക്രീദ് അവധി ജൂലൈ 21 ആക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. നാളെ പ്രവര്‍ത്തി ദിനമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ 20 നാണ് അവധി നല്‍കിയിരിക്കുന്നത്. ...

ഹജ്ജ് അനുമതിയില്ലാതെ മക്കയില്‍ കടന്നവർ പിടിയില്‍

ഹജ്ജ് അനുമതിയില്ലാതെ മക്കയില്‍ കടന്നവർ പിടിയില്‍

ഹജ്ജിന് അനുമതി ലഭിക്കാതെ മക്കയില്‍ കടന്ന 113 പേര്‍ പിടിയില്‍. ഹജ്ജ് സുരക്ഷ സേനയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തി. ഹജ്ജ് കഴിയുന്നതുവരെ ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം:  ഹജ്ജ് തീര്‍ത്ഥാടനം സൗദിയിലുളളവര്‍ക്കുമാത്രം; വിദേശത്ത് നിന്നുള്ളവ‍ര്‍ക്ക് അനുമതിയില്ല

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. ഇത്തവണത്തെ ഹജ്ജിന് 60000 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കി

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ സ്വീകര്‍ച്ചവര്‍ക്ക് മാത്രമായിരുക്കും ഹജ്ജിനുള്ള ...

പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ; ഹാ​ജി​മാ​ര്‍ 25ന​കം രാ​ജ്യം വിടണം

ഹജ്ജ് പഴയപോലെയല്ല; വിശുദ്ധ ജലം ബോട്ടിലില്‍, കല്ലെറിയല്‍ കര്‍മത്തിനുള്ള കല്ലുകള്‍ അണുവിമുക്തമാക്കും

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഹജ്ജ് നടത്തുന്നതില്‍ പുതിയ നിബന്ധനകള്‍. ഹജ്ജിനെത്തുന്നവര്‍ക്ക് മക്കയിലെ സംസം കിണറില്‍ നിന്നും കുടിക്കേണ്ട വിശുദ്ധ ജലം ബോട്ടിലുകളിലാക്കിയാണ് നല്‍കുക. ഒപ്പം ജംറയില്‍ ...

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഇത്തവണ ഹജ്ജ് സൗദിയിലുളളവർക്ക് മാത്രം, തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഹജ്ജ് കർമ്മങ്ങൾ സൗദി അറേബ്യയിലുളളവർക്ക് മാത്രമായി ചുരുക്കി. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മത്തിനു അനുവാദമുണ്ടാകും. അതേസമയം മറ്റ് വിദേശ ...

പാസ്പോർട്ട് ഉൾപ്പെടെയുള്ള  രേഖകൾ നൽകി ഹജ്ജിന് പോവാം

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നൽകി ഹജ്ജിന് പോവാം

ക​രി​പ്പൂ​ർ: 2020ലെ ​ഹ​ജ്ജി​ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന പോ​കു​ന്ന​ 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ശേ​ഷം ഒ​റി​ജി​ന​ൽ പാ​സ്​​പോ​ർ​ട്ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ന​ൽ​ക​ണം. ന​വം​ബ​ർ പ​ത്തി​ന​കം ...

ഹജ്ജ്​: വിമാന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്; വിമാനത്താവള നിരക്കിൽ വർധന

ഹജ്ജ്​: വിമാന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്; വിമാനത്താവള നിരക്കിൽ വർധന

ഹ​ജ്ജ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്. അ​തേ​സ​മ​യം, വി​മാ​ന​ത്താ​വ​ള നി​ര​ക്കി​ൽ വ​ൻ വർദ്ധനവ്. അതിനാൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ഞ്ഞ​തി​​​ന്റെ ആ​നു​കൂ​ല്യം ന​ഷ്​​ട​മാ​യി. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ ...

Latest News