വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ വ്യകതക്കി. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് ഈ ഇളവ് നൽകിയിരിക്കുന്നത്.
ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ ഇതിനുമുന്നെ വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കോവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം സ്വീകരിച്ചേക്കുമെന്നാണ് സൂചനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക