ന്യൂസ്

തെരുവ് നായ്‌ക്കളുടെ ആക്രമണം; ആടുകൾ ചത്തു

 തെ​രു​വു​നാ​യ്‌ക്ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത തുടരുന്നു; അ​ന്വേ​ഷ​ണം ഉർജ്ജിതമാക്കി

കൊ​ച്ചി: കാ​ക്ക​നാ​ട്ട് തെ​രു​വു​നാ​യ്ക്ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത പിന്നെയും തു​ട​രു​ന്നു. അ​തേ​സ​മ​യം                സം​ഭ​വ​ത്തി​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂര്‍ ഫീസ് ഈടാക്കൽ; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരിജി നൽകി. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും സ്വകാര്യ മെഡിക്കല്‍ കോളജുകളോട് വിശദീകരണം അന്വേഷിച്ചു. ...

ഡിജിറ്റൽ പണമിടപാട്; പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്‌സ്മാൻ

സ്​ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം തടയാന്‍ ഡിജിറ്റല്‍ പട്രോളിങ്

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ല്‍ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ആരംഭിക്കും. സോഷ്യൽ മീഡിയയിലെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് കടിഞ്ഞാണിടാൻ സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

പാലാരിവട്ടം പാലം അഴിമതി: ഹരജി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ എഫ്​.ഐ.ആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ടി.ഒ.സൂരജ്​ കൊടുത്ത ഹരജി ഹൈകോടതി തള്ളി. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയാണ്​ അറസ്റ്റുണ്ടായതെന്ന സൂരജിന്‍റെ വാദം കേൾക്കാതെയായിരുന്നു ഹൈകോടതിയുടെ ...

തൃശൂരില്‍ ചന്ദനക്കടത്ത് നടത്തിയ നാലംഗ സംഘം പിടിയില്‍

മുട്ടില്‍ മരം മുറി;കോടതി ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മരംമുറി വിവാദകേസിൽ സർക്കാർ  ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ഇന്ന് ഇറങ്ങിപ്പോയി. മുട്ടില്‍ മരംമുറി കേസിൽ മുന്‍മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം കേസിൽ ...

ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌ ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍

അനന്യയുടെ മരണം:വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിർദേശിച്ചു. എറണാകുളം ജില്ലാ പോലിസ് മേധാവിയും ...

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി

മന്ത്രി എ കെ ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ പരിഹസിച്ച്‌ എം എം മണി. അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ...

വൈദികർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടികയുമായി സിസ്​റ്റർ ലൂസി കളപ്പുരക്കൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ന്നി​ട്ടും കു​റ്റ​വാ​ളി​ക​ളെ ​ ക​ത്തോ​ലി​ക്ക സ​ഭ സംരക്ഷിച്ചു

കോണ്‍വെന്റില്‍ നിന്ന് ഇറങ്ങണ്ട; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി : കോണ്‍വെന്റില്‍ കഴിയാൻ തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഉത്തരവിടാനാകില്ലെന്ന് ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്. മകളെ പീഡിപ്പിച്ചത് തന്റെ ജേഷ്ഠന്റെ ഭാര്യക്ക് അറിയാമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. പീഡന വിവരം തന്നില്‍ നിന്നും ...

കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടങ്ങി;ഡല്‍ഹിയില്‍ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി

കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടങ്ങി;ഡല്‍ഹിയില്‍ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചു. 40ഓളം കര്‍ഷക സംഘടനകളില്‍ നിന്നായി 200ഓളം പേരാണ് സമരത്തില്‍ ...

നിയമസഭ സമ്മേളനത്തില്‍ ശശീന്ദ്രന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി പിണറായി വിജയാൻ

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ മന്ത്രി എ.കെ ശശീന്ദരന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധം എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് മന്ത്രി ഇടപെട്ടത്. ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

കോവിഡ് വ്യാപനം കുറയുന്നു;സ്കൂളുകള്‍ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ  സ്കൂളുകള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങള്‍ രംഗത്ത്. രാജ്യത്ത് ഇനി സ്കൂളുകള്‍ തുറക്കുന്നതില്‍ പ്രശനങ്ങൾ ഇല്ലെന്നും ആദ്യം പ്രൈമറി ക്ലാസുകള്‍ ...

മൂവാറ്റുപുഴയിൽ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടയില്‍ തീപിടിച്ചു

മൂവാറ്റുപുഴയിൽ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടയില്‍ തീപിടിച്ചു

മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിന് ഇടയില്‍ തീപിടിച്ചു. തൃക്കളത്തൂര്‍ നടുവേലില്‍ പി.കെ. രമേശന്റെ  വീട്ടിലെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. രമേശന്‍ അടുക്കളയില്‍ പുതിയ സിലിണ്ടര്‍ മാറ്റിവയ്ക്കുന്നതിനിടയില്‍ സംഭവം ...

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

പെഗസസ്​ ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രസര്‍ക്കാറിന്റെ  മറുപടി ഇന്ന് 

ന്യൂഡല്‍ഹി: പെഗസസ്​ ഫോണ്‍ ചോര്‍ത്തലില്‍ രാജ്യത്ത്​ വലിയ വിവാദം ഉയർന്ന സാഹചര്യത്തിൽ വിവാദങ്ങളോട്  ഇന്ന് കേന്ദ്രസര്‍ക്കാർ മറുപടി പറയും. രാജ്യസഭയില്‍ ഐ.ടി മന്ത്രി അശ്വിനി വൈഷ്​ണവാണ്​ മറുപടി ...

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ് അന്വേഷണം  സംസ്ഥാന ക്രൈം ബ്രാഞ്ച് വഹിക്കും 

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ് അന്വേഷണം  സംസ്ഥാന ക്രൈം ബ്രാഞ്ച് വഹിക്കും 

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുത്ത് ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

പെഗാസസ് വിവാദത്തിൽ ബിജെപിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പെഗാസസ് വിവാദത്തില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയുടെ ജനാധിപത്യത്തിന് കളങ്കമാണ് ഇതെന്നും ഇന്ത്യ ഒരു നീക്ഷണരാഷ്ട്രമായി മാറിയെന്നും ...

2 ഡോസ് വാക്സിന്‍ എടുത്താൽ കേരളത്തിലേക്കുള്ള വിമാനയാത്രയ്ക് ആര്‍ടിപിസിആര്‍ ബാധകമല്ല; എയര്‍ ഇന്ത്യ

2 ഡോസ് വാക്സിന്‍ എടുത്താൽ കേരളത്തിലേക്കുള്ള വിമാനയാത്രയ്ക് ആര്‍ടിപിസിആര്‍ ബാധകമല്ല; എയര്‍ ഇന്ത്യ

വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ വ്യകതക്കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധനാഫലം ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത.വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇനിയുള്ള  ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിലാണ് ജാഗ്രതാ ...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്ച; ആൾമാറാട്ടം നടത്തി ജോലിചെയ്ത ആൾ പിടിയിൽ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്ച; ആൾമാറാട്ടം നടത്തി ജോലിചെയ്ത ആൾ പിടിയിൽ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വൻ സുരക്ഷാവീഴ്ച. അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലായതോടെയാണ് സുരക്ഷാവീഴ്ച ഉള്ളതായി അന്വേഷണ സംഘത്തിനു  വ്യക്തമായത്. അസം സ്വദേശിയായ ...

ചൈനയില്‍ അതിശക്തമായ മഴ;1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ

ചൈനയില്‍ അതിശക്തമായ മഴ;1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ

ബീജിംഗ്: ചൈനയില്‍ അതിശക്തമായ മഴയില്‍ കനത്ത  നാശനഷ്ടം. മധ്യ ഹെനാന്‍ പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശവും വെള്ളത്തിനടിയിലായി. 1,000 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യകതമാക്കുന്നത്. ...

വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്‍റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ച സംഭവം; ഗതാഗത മന്ത്രി

മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ല; പിന്തുണച്ച്‌​ സി.പി.എമ്മും

തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ലെന്ന്​ സൂചന. നിലവിൽ രാജി വേണ്ടെന്ന്​ ​സി.പി.എം നിലപാടെടുത്തു. മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നാണ്​ സി.പി.എം വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പൊലീസും ...

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ ഇടിവ് . പവന് 35,920 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4490 രൂപയുമായി. കഴിഞ്ഞ ദിവസം 36,200 ...

ആധുനിക വാഹന സംവിധാനവുമായി ഫയര്‍ഫോഴ്സ് രംഗത്ത്

ആധുനിക വാഹന സംവിധാനവുമായി ഫയര്‍ഫോഴ്സ് രംഗത്ത്

ആധുനിക വാഹന സംവിധാനങ്ങളുമായി ഫയര്‍ഫോഴ്സ് രംഗത്ത്. വാഹനങ്ങൾ       പുനർനിർമിക്കുന്നതിന്റെ ഭാഗമായി പത്ത് ഫോം ടെന്‍ഡറുകള്‍, 30 മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളുകള്‍, 18 ആംബുലന്‍സ്, 30 ...

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചുര്‍പ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചുര്‍പ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ അറസ്റ്റിലായ വിജിത് വിജയനെതിരായ കുറ്റപത്രമാണ്  കോടതിയില്‍ കൊച്ചി എന്‍ ഐ എസമര്‍പ്പിച്ചത്. വിജിത് മാവോയിസ്റ്റ് സംഘടനയുടെ  ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

നിയമ പ്രവേശന പരീക്ഷ ജൂലൈ 23ന്; മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിയമ പ്രവേശന പഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമാണ്  സുപ്രീം കോടതി ...

പത്തനംതിട്ട കാരംവേലി, നാരങ്ങാനം ഭാഗങ്ങളില്‍ മാലിന്യം തള്ളല്‍ വര്‍ധിച്ചതായി വ്യാപക പരാതി

പത്തനംതിട്ട കാരംവേലി, നാരങ്ങാനം ഭാഗങ്ങളില്‍ മാലിന്യം തള്ളല്‍ വര്‍ധിച്ചതായി വ്യാപക പരാതി

പത്തനംതിട്ട: പി.ഐ.പി ഇടതുകര കനാല്‍ കടന്നു പോകുന്ന കാരംവേലി, നാരങ്ങാനം ഭാഗങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകമായി കൂടുന്നതിനോടൊപ്പം, കാട് വളരുന്നതായും പരാതി. കഴിഞ്ഞ ജനുവരിയില്‍ കാട് വെട്ടിതെളിച്ച്‌ ...

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍ കമാന്‍ഡറും

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍-ഇ-തായ്ബയുടെ ഉന്നത തീവ്രവാദ കമാന്‍ഡറും ഉൾപ്പെട്ടു. ...

വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്‍റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ച സംഭവം; ഗതാഗത മന്ത്രി

സംസ്ഥാനത്ത്14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കും; വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റക്യത്യങ്ങള്‍ തടയുക, വന ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; ആരോഗ്യമന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യകത്മാക്കി. കോവിഡ് പോസിറ്റീവ് ആവുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു. ...

പാര്‍ലമെന്റ് സമരം 200 കര്‍ഷകര്‍ വീതം ഓരോദിവസവും; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

പാര്‍ലമെന്റ് സമരം 200 കര്‍ഷകര്‍ വീതം ഓരോദിവസവും; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റന് മുന്നില്‍ നടത്തുന്ന സമരത്തില്‍ പിന്നോട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം തീരുന്നതുവരെ 200 കര്‍ഷകര്‍ വീതം ഓരോദിവസവും ...

Page 1 of 2 1 2

Latest News