ഓസ്ട്രേലിയയിൽ മലയാളി നേഴ്സും മകളും വാഹനാപകടത്തിൽ മരിച്ചു. ഓസ്ട്രേലിയയിലെ തൂവോംബയില് ഉണ്ടായ വാഹനാപകടത്തില്‍ ആണ് ഇവർ മരിച്ചത്. ഇവർ ചാലക്കുടി സ്വദേശികളാണ്. ലോറ്റ്സി, മകള്‍ എന്നിവരാണ് മരിച്ചത്. ലോറ്റ്സി ഓറഞ്ചിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. അപകടത്തിൽ ഭര്‍ത്താവ് ബിപിനും മറ്റ് രണ്ട് കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ് . ഇവരുടെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക