വാഹനാപകടത്തിൽ മരിച്ചു

പിതാവ് മരിച്ചതറിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു

ശ്രീനഗർ: അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻ ...

ഓസ്‌ട്രേലിയയിൽ മലയാളി നേഴ്‌സും മകളും വാഹനാപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയയിൽ മലയാളി നേഴ്‌സും മകളും വാഹനാപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയയിൽ മലയാളി നേഴ്‌സും മകളും വാഹനാപകടത്തിൽ മരിച്ചു. ഓസ്ട്രേലിയയിലെ തൂവോംബയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആണ് ഇവർ മരിച്ചത്. ഇവർ  ചാലക്കുടി സ്വദേശികളാണ്. ലോറ്റ്സി, മകള്‍ എന്നിവരാണ് മരിച്ചത്. ...

ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; കരുണയില്ലാതെ ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍

ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; കരുണയില്ലാതെ ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍

തിരുവല്ല: വാഹനാപകടത്തിൽപ്പെട്ട് പ്രാണനുവേണ്ടി പിടയുന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ തയാറാകാതെ ദൃശ്യങ്ങൾ കാമറയിൽ പകർത്തി മുപ്പത്തഞ്ചോളം പേര്‍. ഒടുവില്‍, 20 മിനിട്ടോളം റോഡില്‍ ചോരവാര്‍ന്നു കിടന്ന യുവാവ‌ിനെ ...

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു. മാവിലായി സ്വദേശികളായ സൈനികൻ വൈശാഖ് (25), അഭിഷേക് ബാബു (21), എന്നിവരാണ് മരിച്ചത്. താഴെ കായലോട് ...

നാമക്കലിൽ കൊട്ടാരക്കര സ്വദേശികളായ 2 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു

നാമക്കലിൽ കൊട്ടാരക്കര സ്വദേശികളായ 2 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: തമിഴ്നാട്ടിലെ നാമക്കലിൽ കൊട്ടാരക്കര സ്വദേശികളായ 2 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊട്ടാരക്കര സ്വദേശികൾ ജിയോ തോമസ്. ...

Latest News