സംസ്ഥാനത്ത് വാക്സീന്‍ക്ഷാമം രൂക്ഷം. ഒരു ലക്ഷത്തില്‍ താഴെ ഡോസ്.വാക്സീൻ മാത്രമാണ് അവശേഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം. ജില്ലകളില്‍ ഇന്ന് വാക്സിനേഷനുണ്ടാകില്ല. ഈമാസം 17നാണ് അഞ്ച് ലക്ഷം. ഡോസ് വാക്സീന് എത്തിയത്. പത്ത് ദിവസത്തിനിടെ രണ്ട് തവണ റെക്കോര്‍ഡ്. വാക്സിനേഷന് നടന്നു. ശനിയാഴ്ച നാലരലക്ഷം പേര്‍ക്കാണ് കുത്തിവയ്പ്
നല്‍കിയത്.
കൂടുതൽ വാക്സീൻ എപ്പോൾ എത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍
ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നേരത്തെപത്ത് ലക്ഷം ഡോസ് വാക്സീൻ. കേരളത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ
മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക