VACCINE

സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ക്ഷയരോ​ഗ വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്; പരീക്ഷണങ്ങൾ ആരംഭിച്ചു

ഹൈദരാബാദ്: ക്ഷയരോ​ഗ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചു. ടിബി-ക്കെതിരെ ലോകത്ത് നിർമ്മിച്ചിട്ടുള്ള ആദ്യ വാക്സിനാണ് MTBVAC. സ്പാനിഷ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോഫാബ്രിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി ...

ചിക്കുന്‍ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നല്‍കി അമേരിക്ക

ചിക്കുന്‍ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നല്‍കി അമേരിക്ക

ചിക്കുന്‍ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അനുമതി നല്‍കി അമേരിക്ക. യൂറോപ്പിലെ വാല്‍നേവ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 'ഇക്‌സ്ചിക്' എന്ന പേരിലായിരിക്കും വിപണിയിലെത്തുകയെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

86 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാരക രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്‌സിന്‍ നല്‍കുന്നത്. മൂന്നാം ...

നവജാതശിശുവിന് വാക്‌സിന്‍ മാറി നല്‍കി; നഴ്‌സിനെ സസ്‌പെന്റ് ചെയ്ത് ആരോഗ്യവകുപ്പ്

പാലക്കാട്: പാലക്കാട് നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ നഴ്‌സിനെ ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തു. പിരിയാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെ ആണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ...

സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി

സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി പടരുന്നു. കുട്ടികള്‍ക്കിടയില്‍ ആണ് രോഗം കൂടുതലായി പടരുന്നതായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ ആണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. ...

ചിക്കുൻഗുനിയ വാക്‌സിൻ; സുരക്ഷിതവും ഫലപ്രദവുമെന്ന് ആദ്യഘട്ട ട്രയൽഫലം

ചിക്കുൻഗുനിയക്കെതിരെ ഫ്രഞ്ച് കമ്പനി വാൽനേവയാണ് വാക്‌സിൻ വികസിപ്പിച്ചത്. ഒറ്റഡോസ് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആദ്യഘട്ട ട്രയൽ ഫലം പുറത്തുവന്നു. തെലുങ്ക് ചിത്രവുമായി ദുൽഖർ; സംഗീതം ജി വി ...

സർക്കാർ ആശുപത്രികളിൽ പേവിഷപ്രതിരോധ വാക്സിൻ സൗജന്യമായി നൽകുന്നത് ബിപിഎൽ വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുവാൻ നീക്കം

സർക്കാർ ആശുപത്രിയിൽ പേവിഷബാധക്കുള്ള പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകുന്നത് ബിപിഎൽ വിഭാഗത്തിന് മാത്രമായേക്കും. 70% എപിഎൽ വിഭാഗത്തിൽ ഉള്ളവരാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഇവരിൽനിന്ന് ഇനി പണം ...

പേവിഷത്തിനുള്ള സൗജന്യ വാക്സിൻ നിർത്തുന്നു

പേവിഷത്തിനുള്ള സൗജന്യ വാക്സിൻ നിർത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പേവിഷത്തിനുള്ള വാക്സിൻ സൗജന്യമായാണ് എല്ലാവർക്കും സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്. എല്ലാവർക്കും നൽകിക്കൊണ്ടിരിക്കുന്ന വാക്സിന് ഇനിമുതൽ പണം നൽകേണ്ടി വരും. ...

മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കാൻ നിർദേശം നൽകി വീണാ ജോര്‍ജ്

പേവിഷബാധയ്‌ക്കുള്ള സൗജന്യ വാക്സിന്‍ നിര്‍ത്തുന്നതായി റിപ്പോർട്ട്

പേവിഷബാധയ്ക്കുള്ള സൗജന്യ വാക്സിന്‍ നിര്‍ത്തുന്നതായി റിപ്പോർട്ട്. ഇനിമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കില്ല എന്നാണ് പുറത്തു വരുന്ന വിവരം. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാകും വാക്സിന്‍ സൗജന്യം. ...

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധയ്‌ക്ക്; ഈ വാക്സിനുകൾ നിർബന്ധം

ഹജ്ജ് തീർത്ഥാടകർ നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം. യാത്രയ്ക്ക് മുൻപായി കോവിഡ്, ഫ്ലൂ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള വാക്സിനുകൾ നിർബന്ധമായി എടുക്കണമെന്ന് സൗദി അധികൃതർ അറിയിപ്പ് നൽകി. ബ്രോ ഡാഡിയുടെ ...

അറെക്‌സ്‌വി വാക്‌സിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം

ഗുരുതര ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ആര്‍എസ്‌വി (റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) വെറസിനെ ചെറുക്കുന്ന അറെക്‌സ്‌വി വാക്‌സിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. ...

6000 വയ്‌ൽ പേവിഷ വാക്സിൻ അടിയന്തരമായി എത്തിക്കാമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ

അടിയന്തരമായി 600 വയ്ൽ പേവിഷ വാക്സിൻ എത്തിക്കാമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ നിർമ്മാണ കമ്പനി ഉറപ്പ് നൽകി. പേവിഷപ്രതിരോധ വാക്സിൻ വൻ വിലയ്ക്ക് പ്രാദേശിക മാർക്കറ്റിൽ നിന്ന് ...

തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്‌ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ ...

ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്ന ക്വാഡ്രിവാലന്‍റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സീന്‍  സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും നല്‍കാവുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍

ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്ന ക്വാഡ്രിവാലന്‍റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സീന്‍  സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും നല്‍കാവുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍

സ്ത്രീകളില്‍ ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്ന ക്വാഡ്രിവാലന്‍റ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്സീന്‍  സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും നല്‍കാവുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പുരുഷന്മാരില്‍ ലിംഗത്തിനുണ്ടാകുന്ന അര്‍ബുദത്തെയും ലൈംഗികാവയവങ്ങളില്‍ ...

ശ്രീലക്ഷ്മിയുടെ മരണം: വാക്സീനെടുത്തതിലോ ​ഗുണനിലവാരത്തിലോ കുഴപ്പമില്ലെന്ന് പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്

പാലക്കാട്: പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്‍റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികൾ ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ്, മു​​​തി​​​ര്‍ന്ന പൗ​​​ര​​​ന്മാ​​​രി​​​ല്‍ 89 ശതമാനം പേരിൽ പൂർത്തിയായി

രാജ്യത്ത് വീണ്ടും കോവിഡ് തരംഗം ശക്തി പ്രാപിക്കുന്നതായാണ് വിവരങ്ങൾ. കേരള സംസ്ഥാനത്തും കോവിഡ് വലിയ രീതിയിൽ തന്നെ വ്യാപിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ മുതിർന്ന പൗ​​​ര​​​ന്മാ​​​രി​​​ല്‍ 89 ശതമാനം ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ബഹ്‌റൈനില്‍ രണ്ടാം ബൂസ്റ്റര്‍ ഡോസിന് അനുമതി നൽകി

രണ്ടാം ബൂസ്റ്റര്‍ ഡോസിന് ബഹ്‌റൈനില്‍ അനുമതി നൽകി. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് ഒൻപത് മാസത്തിനു ശേഷമാണ് രണ്ടാം കൊവിഡ് 19 ബൂസ്റ്റര്‍ ഡോസ് നൽകുക. ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കോർബെവാക്‌സിന്റെ വില 840 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചു

ഒടുവിൽ കോവിഡ് വാക്‌സിന്റെ വില കുറച്ചു. മരുന്നുനിർമ്മാണ കമ്പനിയായ ബയോളജിക്കൽ ഇ കോവിഡ് വാക്‌സിന്റെ വില കുറച്ചതായി അറിയിക്കുകയായിരുന്നു. 840 രൂപയായിരുന്നു വില. ഉലുവ കൂട്ടോടെ കറ്റാർവാഴ ...

ബൂസ്റ്റര്‍ ഡോസ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന നിര്‍ദ്ദേശം: സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു

സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയ പകുതിയില്‍ അധികം വാക്‌സിനും പാഴാകുന്നു. 60വയസിന് താഴെയുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ) സ്വകാര്യ ആശുപത്രിയില്‍ നിന്ന് പണം നല്‍കി സ്വീകരണക്കണമെന്ന ...

പതിനെട്ട് വയസ് തികഞ്ഞവർക്ക് കരുതൽ വാക്സീൻ മറ്റന്നാൾ മുതൽ; കുത്തിവയ്പ് സ്വകാര്യ സെന്ററുകള്‍ വഴി നൽകും

പതിനെട്ട് വയസ് തികഞ്ഞവർക്ക് കരുതൽ വാക്സീൻ മറ്റന്നാൾ മുതൽ; കുത്തിവയ്പ് സ്വകാര്യ സെന്ററുകള്‍ വഴി നൽകും

പ്രായപൂർത്തിയായവർക്ക് മറ്റന്നാള്‍ മുതല്‍ കരുതല്‍ ഡോസ് കോവിഡ് വാക്സീന്‍ നല്‍കും. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം നടത്തുന്നത്. രണ്ടാം ഡോസ് വാക്സീന്‍ എടുത്ത് ഒന്‍പതുമാസം തികഞ്ഞവര്‍ക്ക് ...

കുത്തിവയ്‌പ്പിനുശേഷം പല രാജ്യങ്ങളിലും കോവിഡ് അണുബാധ വർദ്ധിച്ചെങ്കിലും എല്ലായിടത്തും മരണനിരക്ക് കുറവാണെന്ന് റിപ്പോര്‍ട്ട്‌

ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ കോവിഡ് വാക്‌സീന്‍ കാര്യക്ഷമത ആറ് മാസങ്ങള്‍ക്ക് ശേഷം കുറയും

കോവിഡ് രോഗസങ്കീര്‍ണതകളും ആശുപത്രി വാസവും തടയാന്‍ വാക്‌സീനുകള്‍ ഫലപ്രദമാണെങ്കിലും ആറ് മാസങ്ങള്‍ക്ക് ശേഷം ഇവയുടെ കാര്യക്ഷമത കുറഞ്ഞ് വരുമെന്ന് പഠനം. രണ്ടാമത് ഡോസ് വാക്‌സീന്‍ എടുത്ത് 50-100 ...

സ്പുട്നിക് വി, കോവാക്സിൻ, കോവിഷീൽഡ്: വ്യാജ കോവിഡ് -19 വാക്സിനുകൾ എങ്ങനെ തിരിച്ചറിയാം, മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്പുട്നിക്ക് ലൈറ്റിന്റെ സിംഗിൾ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി

ദില്ലി: ഇന്ത്യയിൽ ഒരു വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കൂടി അനുമതി ലഭിച്ചു. റഷ്യയുടെ സിംഗിൾ ഡോസ് വാക്സീനായ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ കോവിഡ് മുക്തരായി മൂന്ന് മാസം കഴിഞ്ഞ് മാത്രം സ്വീകരിക്കണം; കേന്ദ്ര ആരോഗ്യമന്ത്രാലയം

ബൂസ്റ്റർ ഡോസ് ഉൾപ്പെടെയുള്ള വാക്‌സിനുകൾ കോവിഡ് മുക്തി നേടി മൂന്ന് മാസം പിന്നിട്ട ശേഷം മാത്രമേ സ്വീകരിക്കാവൂ. കോവിഡ് മുക്തരായി മൂന്ന് മാസം കഴിഞ്ഞ് മാത്രം വാക്‌സിൻ ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്‌സിനേഷൻ തുടരും, ആധാറോ സ്കൂൾ ഐ.ഡി കാർഡോ നിർബന്ധം

സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ ഇന്നും തുടരും. 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്സിനേഷൻ നൽകുക. സംസ്ഥാനത്ത് 967 ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പാലക്കാട്: പേ വിഷ പ്രതിരോധ വാക്സീന് സർക്കാർ ആശുപത്രികളിൽ കടുത്ത ക്ഷാമം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ​ഗുരുതരമായി മുറിവേൽക്കുന്നവർക്കും പേവിഷബാധക്ക് സാധ്യതയുള്ള കേസുകളിലും ആന്റി റാബിസ് സിറമാണ് (എആർഎസ്) ...

യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കൊവിഡ് വാക്സിൻ നൽകാൻ അനുമതി

കുട്ടികൾക്കായുള്ള വാക്‌സിൻ, രജിസ്‌ട്രേഷൻ ഇന്ന് മുതൽ

രാജ്യത്താകെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനായി രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. കോവിന് പോർട്ടലിൽ ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിശദീകരണം ...

വാക്സിനെടുത്താൽ മദ്യപിക്കാൻ കഴിയില്ലെന്ന് ഭയം വാക്സിനെടുക്കാൻ ആരോഗ്യപ്രവർത്തകരെത്തിയതോടെ മരത്തില്‍ കയറി യുവാവ്

വാക്സിനെടുത്താൽ മദ്യപിക്കാൻ കഴിയില്ലെന്ന് ഭയം വാക്സിനെടുക്കാൻ ആരോഗ്യപ്രവർത്തകരെത്തിയതോടെ മരത്തില്‍ കയറി യുവാവ്

വാക്സിനെടുക്കാൻ ആരോഗ്യപ്രവർത്തകരെത്തിയതറിഞ്ഞ് കുത്തിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് മരത്തിന് മുകളിൽ കയറി. പുതുശ്ശേരി സ്വദേശിയായ 39 കാരൻ മുത്തുവേലാണ് ഇത്തരമൊരു സാഹസം കാണിച്ചത്. പുതുശ്ശേരിയിൽ വീടുകൾ കയറിയിറങ്ങി ...

ഈ വർഷം കോവിഡ് വാക്സിനുകളുടെ ആഗോള ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും വഹിക്കുന്നത്‌ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങൾ  

ഒമാനിലേക്കുള്ള പ്രവേശനത്തിന് പ്രവാസികള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധം

മസ്‌കറ്റ്: ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ...

ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു

ഒമാനിലേക്കുള്ള പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം

ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ എടുക്കണമെന്ന് സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ ...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി കൊവിഡ്-19 വാക്സിനേഷൻ ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നു; പീഡിയാട്രിക് കോവിഡ് വാക്സിൻ ശുപാർശ ചെയ്ത് സിഡിസി

കൗമാരക്കാര്‍ക്ക് രണ്ട് വാക്സീന്‍; കരുതല്‍ ഡോസ് 39 ആഴ്ചക്കുശേഷം

കൗമാരക്കാര്‍ക്ക് രണ്ട് വാക്സീന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോവാക്സീനോ സൈക്കോവ്ഡി വാക്സീനോ തിരഞ്ഞെടുക്കാന്‍ അവസരം. 2007 അടിസ്ഥാനവര്‍ഷമായി കണക്കാക്കിയാണ് പ്രായപരിധി തീരുമാനിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐ.ഡി ഉള്‍പെടെ ...

Page 1 of 9 1 2 9

Latest News