COVACCINE

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നല്‍കാമെന്ന് ശുപാർശ

ഡല്‍ഹി: ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നല്‍കാമെന്ന് ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാർശ നല്‍കിയത്. നിലവിൽ 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നല്‍കുന്നത്. ...

പതിനെട്ട് വയസ് തികഞ്ഞവർക്ക് കരുതൽ വാക്സീൻ മറ്റന്നാൾ മുതൽ; കുത്തിവയ്പ് സ്വകാര്യ സെന്ററുകള്‍ വഴി നൽകും

കൊറോണ വാക്‌സിനുകളുടെ വില കുത്തനെ കുറച്ചു

വാക്സീനുകളുടെ വില കുത്തനെ കുറച്ച്‌ ഭാരത് ബയോടെക്കും പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. കൊവിഡ് ബൂസ്റ്റ‍ര്‍ ഷോട്ടുകള്‍ നല്‍കുന്നതിനുള്ള കേന്ദ്രസ‍ര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ വാക്‌സിൻ വില കുറച്ചു. കേന്ദ്ര ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ഭാരത് ബയോടെക്കിനും കോവാക്‌സിനുമെതിരെ പ്രസിദ്ധീകരിച്ച 14 ലേഖനങ്ങൾ നീക്കം ചെയ്യാൻ ദി വയറിനോട് ഉത്തരവിട്ട് തെലങ്കാന കോടതി

ഭാരത് ബയോടെക്കിനും കോവാക്‌സിനുമെതിരെ പ്രസിദ്ധീകരിച്ച 14 ലേഖനങ്ങൾ നീക്കം ചെയ്യാൻ ദി വയറിനോട് ഉത്തരവിട്ട് തെലങ്കാന കോടതി . ഭാരത് ബയോടെക് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ...

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം, പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും സാധ്യമായ വില പൊതുവിപണിയിൽ എത്തി, അത് എത്രയാകുമെന്ന് അറിയുക

ന്യൂഡൽഹി: കൊറോണ വാക്സിനേഷൻ സമയത്ത് ഇന്ത്യയിൽ പരമാവധി രണ്ട് വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഒന്ന്- സെറമിന്റെ കോവിഷീൽഡ്, മറ്റൊന്ന്- ഭാരത് ബയോടെക്കിന്റെ കോവാക്സിൻ. സർക്കാർ നടത്തുന്ന വാക്‌സിനേഷൻ പരിപാടി ...

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം

സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്‌സിനേഷൻ നടക്കുന്നു, വാക്‌സിനേഷൻ രക്ഷിതാക്കളുടെ സമ്മതത്തോടെ

സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ ആരംഭിച്ചു. 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്സിനേഷൻ നൽകുക. സംസ്ഥാനത്ത് ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

‘ 15 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം’; മുന്നറിയിപ്പുമായി ഭാരത് ബയോടെക്

ഡല്‍ഹി: 15 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെക് മുന്നറിയിപ്പ് നൽകി. മറ്റ് വാക്സിനുകൾ ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

കൊവാക്സിൻ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം

കൊറോണ വൈറസിന് (Coronavirus) ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദമായ ഒമിക്രോണിനെ (Omicron) ചെറുക്കാൻ ഭാരത് ബയോട്ടെക്സിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് (Covaxin) സാധിച്ചേക്കുമെന്ന് പഠനം. കൊവാക്സിൻ ബൂസ്റ്റര്‍ ...

കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ബൂസ്റ്റർ ഡോസ് ഒമൈക്രോൺ, ഡെൽറ്റ വേരിയന്റുകൾക്ക് എതിരെ ഫലപ്രദം

ഒമൈക്രോണിനെ നിർവീര്യമാക്കാൻ ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്‌സിൻ കോവാക്‌സിൻ ബൂസ്റ്റർ ഡോസ് കാര്യക്ഷമമാണെന്ന് കണ്ടെത്തി. SARS-CoV2 ന്റെ ഡെൽറ്റ വേരിയന്റിനെ നിർവീര്യമാക്കുന്നതിൽ നിർജ്ജീവമാക്കിയ ഹോൾ വൈറോൺ വാക്സിൻ ...

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുത്, കുത്തിവയ്‌പ്പ് എടുത്താല്‍ ബന്ധം ഉപേക്ഷിക്കും;  വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയമായപ്പോള്‍ കാമുകിയ്‌ക്ക് കാമുകന്റെ ഭീഷണി

കൗമാരക്കാരുടെ വാക്സീനേഷൻ: നൽകുക കൊവാക്സീൻ മാത്രം, പുതിയ മാർഗരേഖയുമായി കേന്ദ്ര സർക്കാർ

കൗമാരക്കാർക്ക് കൂടി വാക്സീൻ  നൽകാമെന്ന് വ്യക്തമാക്കി വാക്സീനേഷൻ മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാർക്ക് കൊവാക്സീൻ മാത്രമായിരിക്കും നൽകുകയെന്ന് പുതിയ മാർഗനിർദ്ദശത്തിൽ പറയുന്നു. 2007ലോ അതിന് മുമ്പോ ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അംഗീകാരം

ഡല്‍ഹി: 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ശനിയാഴ്ച കോവാക്സിന് അംഗീകാരം നൽകി. 12 നും 18 ...

കൊവാക്‌സിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

ഇന്ത്യയുടെ കൊവാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി

ദോഹ: ഇന്ത്യയുടെ കൊവാക്‌സിന്  ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഉപാധികളോടെയാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയത്.   കൊവാക്‌സിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇത് സ്വീകരിച്ച കുടുംബത്തെ ഖത്തറിലേക്ക് ...

കൊവിഡ് വന്നുപോയവര്‍ക്ക് ഒറ്റഡോസ് മതിയെന്ന് പഠനം

ഒമാൻ; കോവാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി

മസ്‌കറ്റ്: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് അംഗീകാരം നല്‍കി ഒമാന്‍. കോവാക്‌സിന്‍ രണ്ട് ഡോസെടുത്ത ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊവാക്സീൻ കുത്തിവയ്‌പ്പ് നൽകാൻ അനുമതി

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊവാക്സീൻ കുത്തിവയ്പ്പ് നൽകാൻ അനുമതി. ഡിസിജഐയാണ് കുട്ടികൾക്ക് കൊവാക്സീൻ നൽകാൻ അനുമതി നൽകിയത്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള ...

ഭാരത് ബയോടെക് 2-18 പ്രായത്തിലുള്ള കുട്ടികൾക്കുള്ള കോവാക്സിൻ ട്രയൽ ഡാറ്റ ഡിസിജിഐയ്‌ക്ക് സമർപ്പിച്ചു

ഭാരത് ബയോടെക് 2-18 പ്രായത്തിലുള്ള കുട്ടികൾക്കുള്ള കോവാക്സിൻ ട്രയൽ ഡാറ്റ ഡിസിജിഐയ്‌ക്ക് സമർപ്പിച്ചു

കോവാക്സിൻ നിർമ്മാതാവായ ഭാരത് ബയോടെക് 2-18 വയസ് പ്രായത്തിലുള്ള കുട്ടികൾക്കുള്ള ട്രയൽ ഡാറ്റ ഡ്രഗ്സ് ആൻഡ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) സമർപ്പിച്ചു. കമ്പനിയുടെ ചെയർമാനും ...

16 യൂറോപ്പ്യൻ രാജ്യങ്ങളിൽ കോവിഷീൽഡിന് അംഗീകാരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി

ന്യൂഡൽഹി:സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്സിൻ എടുത്ത യാത്രക്കാർക്ക് ...

കോവ്‌ഷീൽഡിന്റെ ആദ്യ ഡോസും കോവക്സിൻറെ രണ്ടാമത്തെ ഡോസും നൽകിയാൽ എന്ത് സംഭവിക്കും? കോവഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ എന്നിവയുടെ രണ്ട് ഡോസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിൻ മിശ്രിതത്തിന്റെ ഫലങ്ങൾ എത്ര വ്യത്യസ്തമാണ്?  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും വകഭേദങ്ങളിൽ പോരാടുന്നതിലും വാക്സിനുകളുടെ മിശ്രിതം എത്രത്തോളം ഫലപ്രദമാണെന്ന് അറിയുക
80 മില്യൺ ജാബുകൾ വിതരണം ചെയ്യാനുള്ള പദ്ധതി യുഎസ് ഉടൻ പുറത്തിറക്കും

കോവ്‌ഷീൽഡ്, കോവാക്സിൻ എന്നിവയുടെ മിശ്രിത ഡോസിനെക്കുറിച്ചുള്ള പഠനം;  തമിഴ്‌നാട്ടിലെ 300 പേരിൽ ട്രയൽ നടത്തും

കോവ്‌ഷീൽഡും കോവാക്സിനും മിശ്രണം ചെയ്യുന്നതിനെക്കുറിച്ചുള്ള പഠനത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DGCI) അംഗീകാരം നൽകിയിരുന്നു. ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ (തമിഴ്നാട്) ആണ് പഠനം ...

80 മില്യൺ ജാബുകൾ വിതരണം ചെയ്യാനുള്ള പദ്ധതി യുഎസ് ഉടൻ പുറത്തിറക്കും

 കോവിഷീൽഡും കോവാക്സിനും മിക്‌സ് ചെയ്യുന്നതിനുള്ള പഠനത്തിന് ഡ്രഗ്സ് കൺട്രോളർ  അനുമതി നൽകി; പഠനവും ക്ലിനിക്കൽ പരീക്ഷണങ്ങളും വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നടത്തും

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാമിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന വാക്സിനുകളായ കോവിഷീൽഡും കോവാക്സിനും ചേർക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് വാക്സീന്‍ സ്വീകരിക്കാം

ദില്ലി: ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് വാക്സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. രജിസ്റ്റര്‍ ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നും ...

വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ൻ! വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തു​മ്പോ​ൾ എ​സ്എം​എ​സും പാ​സ്‌​പോ​ർ​ട്ടും കാ​ണി​ക്ക​ണം; രജിസ്റ്റര്‍ ചെയ്യേണ്ടവിധം ഇങ്ങനെ…

സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം രൂക്ഷം; അവശേഷിക്കുന്നത് ഒരു ലക്ഷത്തില്‍ താഴെ ഡോസ് മാത്രം

സംസ്ഥാനത്ത് വാക്സീന്‍ക്ഷാമം രൂക്ഷം. ഒരു ലക്ഷത്തില്‍ താഴെ ഡോസ്.വാക്സീൻ മാത്രമാണ് അവശേഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം. ജില്ലകളില്‍ ഇന്ന് വാക്സിനേഷനുണ്ടാകില്ല. ഈമാസം 17നാണ് അഞ്ച് ലക്ഷം. ഡോസ് വാക്സീന്‍ ...

ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ഓഗസ്റ്റ് 15 ന് പുറത്തിറക്കാന്‍ തയാറെടുക്കുന്നുവെന്ന് ഐസിഎംആര്‍

കോവാക്സിൻ അടിയന്തിര ഉപയോഗ അനുമതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം വിദഗ്ധരുടെ പരിഗണനയില്‍; ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥർ ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കുമായി കൂടിക്കാഴ്ച നടത്തി. കോവാക്സിൻ ഡോസിയർ ഫോർ എമർജൻസി യൂസ് ലിസ്റ്റിംഗ് (ഇയുഎൽ) സാങ്കേതിക ...

ഭാരത് ബയോടെക് കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടു;  മൂന്നാംഘട്ട പരീക്ഷണം നടത്തിയത് 18 മുതൽ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിൽ 

കൊവാക്സിൻ 78 ശതമാനം സുരക്ഷിതം; നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് 98 ശതമാനവും വാക്സീൻ ഫലപ്രദമായി; പകരം വയ്‌ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്ന് കമ്പനി

ബം​ഗളൂരു; കൊവാക്സിൻ 78 ശതമാനം സുരക്ഷിതമെന്ന് അവകാശപ്പെട്ട്‌ ഭാരത് ബയോടെക്ക്. 18 മുതൽ 98 വയസ് വരെയുള്ള  25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സീൻ ...

കുട്ടികളിലെ കൊവാക്സിന്‍ പരീക്ഷണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു; പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്

കുട്ടികളിലെ കൊവാക്സിന്‍ പരീക്ഷണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു; പറ്റ്ന എയിംസ് ആശുപത്രിയിലാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്

ന്യൂഡല്‍ഹി :കുട്ടികളിലെ കൊവാക്സിന്‍ പരീക്ഷണത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ മൂന്നിനാണ് 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ കൊവാക്സിന്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചത്. പറ്റ്ന എയിംസ് ...

ജനിതകമാറ്റം വന്ന വൈറസിനെതിരേയും വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ബയോടെക്

കൊവിഡിനെതിരെ കോ​വാ​ക്‌​സി​ൻ 78 ശ​ത​മാ​നം ഫ​ല​പ്രാ​പ്‌​തി പ്ര​ക​ട​മാ​ക്കു​ന്നു​; മൂ​ന്നാ​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ലം ജൂ​ലൈ​യോ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് ഭാ​ര​ത്‌ ബ​യോ​ടെ​ക്

​ഡ​ൽ​ഹി: കൊവിഡിനെതിരെ ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ 78 ശതമാനം ഫലപ്രാപ്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. കോ​വാ​ക്സി​ന്‍റെ മൂ​ന്നാ​ഘ​ട്ട പ​രീ​ക്ഷ​ണ ഫ​ലം ജൂ​ലൈ​യോ​ടെ ല​ഭ്യ​മാ​കു​മെ​ന്ന് ഭാ​ര​ത്‌ ബ​യോ​ടെ​ക് വ്യക്തമാക്കി. കൊവിഡിനെതിരെ ...

ജനിതക വ്യതിയാനം സംഭവിച്ച എല്ലാ വൈറസുകളെയും പ്രതിരോധിക്കും; കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍

കൊവാക്സിൻ; ഡബ്ല്യു എച്ച് ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷ: ഭാരത് ബയോടെക്

ബം​ഗളൂരു: കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക്. അനുമതി വൈകുന്നത് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് തടസ്സമായേക്കുമെന്ന വർത്തകൾക്കിടെയാണ് വിശദീകരണം. 60 രാജ്യങ്ങളിൽ നിയന്ത്രിത ...

കോവിഡിനുള്ള ഡിആർഡിഒയുടെ മരുന്ന് ഇന്ന് പുറത്തിറക്കും, പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം; ഈ മരുന്ന് നൽകുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകും, ആദ്യ വിതരണം ഡൽഹിയിൽ

ഇന്ത്യയിൽ കോവിഡ് -19 വാക്സിനേഷനുമായി ബന്ധപ്പെട്ട ഈ സുപ്രധാന വികസനങ്ങൾ കാണാതെ പോകരുത്‌

നിലവിൽ, കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ഇന്ത്യയിൽ നടക്കുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഷീൽഡ് എന്നിവയ്‌ക്കൊപ്പം, റഷ്യയിൽ നിന്നുള്ള സ്പുട്‌നിക് വി യുടെ ലഭ്യത തീർച്ചയായും ...

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം

ആരോഗ്യപ്രവർത്തകയുടെ സംശയം തുണച്ചു; തെറ്റായ വാക്സിൻ കുത്തിവെപ്പിൽ നിന്നും രക്ഷപ്പെട്ട് 59 വയസ്സുകാരൻ

വാക്സിനേഷൻ കേന്ദ്രത്തിലെ ജീവനക്കാരിക്ക് തോന്നിയ സംശയം കാരണം തെറ്റായ കോവിഡ് വാക്സിൻ കുത്തിവെപ്പിൽ നിന്നും മഹാരാഷ്ട്രയിലെ 59 കാരൻ രക്ഷപ്പെട്ടു. കോവിഡിനുള്ള രണ്ട് ഡോസ് വാക്സിനും ഒരേ ...

ആദ്യഡോസ് സ്വീകരിക്കാനെത്തിയ 23കാരിയ്‌ക്ക് നഴ്‌സ്‌ കുത്തിവച്ചത് ആറുഡോസ് വാക്‌സിന്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഇന്ത്യയിലെ കോവിഡ് വകഭേദങ്ങള്‍ക്ക് കോവാക്സിൻ ഫലപ്രദമെന്ന് പഠനം

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ഇന്ത്യക്ക് ആശ്വാസമായി പുതിയ പഠന ഫലം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിന്‍ ഇന്ത്യയിലും ബ്രിട്ടണിലും ...

കോവിൻ ആപ്പിൽ ഇന്നുമുതൽ നാലക്ക സെക്യൂരിറ്റി കോഡ്, വാക്സിനെടുക്കാൻ ഇത് നിർബന്ധം

12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടോ? പ്രചരിക്കുന്ന വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യം ഇങ്ങനെ

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവുമധികം രോഗം ബാധിക്കാന്‍ പോകുന്നത് എന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. അതിനിടെ 12 വയസിന് ...

‘ഇന്ത്യയുടെ കോവാക്‌സിന്‍ വൈറസിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കും’; കണ്ടെത്തലുമായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്‌

‘ഇന്ത്യയുടെ കോവാക്‌സിന്‍ വൈറസിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കും’; കണ്ടെത്തലുമായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്‌

ഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് രാജ്യത്ത് വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തല്‍ അതിതീവ്ര വ്യാപന ശേഷിയുള്ള ബി. ...

Page 1 of 2 1 2

Latest News