തിരുവനന്തപുരം: എഡിജിപി ഷെഖ് ദർവേസ് സാഹിബ് പുതിയ ജയിൽ മേധാവിയായി നിയമിച്ചു. നിലവിൽ പൊലീസ് ട്രെയിനിംഗ് എഡിജിപിയായിരുന്നു ഷെഖ് ദർവേസ് സാഹിബ്. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
36 വർഷത്തെ സേവനത്തിന് ശേഷമാണ് ഋഷിരാജ് സിംഗ് കഴിഞ്ഞ ദിവസം വിരമിച്ചത്. ജയിൽ ഡിജിപി, ട്രാൻസ്പോട്ട് കമ്മീഷണർ തുടങ്ങി നിരവധി പ്രധാന തസ്തികകളിൽ ഋഷിരാജ് സിംഗ് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക