സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഫലം അറിയാനായി സിബിഎസ്ഇയുടെ വെബ്സൈറ്റിൽ ഒരു ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം ലിങ്കിൽ നിന്ന് പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിറ്റ് കാർഡ് ആവശ്യമാണ്. അഡ്മിറ്റ് കാർഡ് ഓൺലൈനിൽ ലഭ്യമാകും.
cbse.nic.in, cbse results.nic.in എന്നിവയിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക്ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ digilocker.gov.n- ലും ഉമാങ് ആപ്പിലും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക