മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നസ്രിയയും ഫഹദും. കുറുമ്പും കുസൃതികളുമൊക്കെയായി മലയാളികൾ ഒരു അനിയത്തിക്കുട്ടിയെന്ന പോലെ നെഞ്ചിലേറ്റുന്ന താരമാണ നസ്രിയ.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
ഫ്രണ്ട്ഷിപ്പ് ഡേയോട് അനുബന്ധിച്ച് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നസ്രിയ. ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലാണ് ചിത്രം പകർത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക