കൊവിഡിനെതിരെ പ്രതിരോധത്തിലാണ് കേരളവും രാജ്യവുമെല്ലാം. കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ നടക്കുകയാണ് രാജ്യത്ത്.
കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ താരങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ഏറ്റവും ഒടുവില്‍ നടി നിത്യാ ദാസ് കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
വാക്സിൻ എടുത്തുമാത്രമാണ് വീഡിയോയ്ക്ക് നിത്യാ ദാസ് എഴുതിയിരിക്കുന്നത്. അല്പം പേടിയോടെയാണ് നിത്യാ ദാസ് വീഡിയോയിലുള്ളത്. അതുകൊണ്ടു തന്നെ ഒട്ടേറെ പേരാണ് കമന്റുകളുമായും എത്തുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക