കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് വില 34,680 ആയി. ഗ്രാമിന് 50 രൂപ താഴ്ന്ന് 4335 രൂപയായി.
ശനിയാഴ്ച പവന് വില 600 രൂപ ഇടിഞ്ഞിരുന്നു. ഈ മാസം ഇതുവരെ 1320 രൂപയാണ് പവന് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക