GOLD PRICE DECREASED

സർവ്വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാനത്തെ സ്വർണ്ണവില

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ പവൻ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക് ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ...

സർവ്വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാനത്തെ സ്വർണ്ണവില

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 54,440 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6805 രൂപയാണ്. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ...

യുഎഇ സ്വർണ വില; 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44360 ...

കഴിഞ്ഞ 5 വർഷങ്ങളിൽ സ്വർണം 56% വരുമാനം നൽകി, 50 വർഷത്തിനുള്ളിൽ വില 184 രൂപയിൽ നിന്ന് 48000 രൂപയായി ഉയർന്നു, 261 മടങ്ങ് വര്‍ധന ! വരുന്ന 5 വർഷത്തിനുള്ളിൽ സ്വര്‍ണവില ഒരു ലക്ഷം വരെ ഉയരും !

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, പവന് നാനൂറു രൂപ കുറഞ്ഞു, പവന്‍ വില 34,680 ആയി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന്‍ വില 34,680 ആയി. ഗ്രാമിന് 50 രൂപ താഴ്ന്ന് 4335 രൂപയായി. ശനിയാഴ്ച പവന്‍ വില 600 രൂപ ...

സംസ്ഥാനത്തെ സ്വര്‍ണവില 37,360 രൂപയായി; പവന് കുറഞ്ഞത് 200 രൂപ

കുതിച്ചു കയറുകയായിരുന്ന സ്വര്‍ണവിലയില്‍ വന്‍ ഇടിവ്;  ഒരൊറ്റ ദിവസം കൊണ്ട് 1200 രൂപ കുറഞ്ഞു

കുതിച്ചുകയറുകയായിരുന്ന സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരൊറ്റ ദിവസം കൊണ്ട് 1200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന് വില. നവംബര്‍ ...

കണ്ണൂർ പരിയാരത്ത് കറൻസി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു; ചൊവ്വാഴ്ച തൊട്ടുളള താഴ്ച 1500 രൂപ

തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു. മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി

തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഗ്രാമിനും വില ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

സ്വര്‍ണവില വീണ്ടും താഴ്ന്നു; പവന് 160 രൂപ കുറഞ്ഞു

ഒരു ഘട്ടത്തില്‍ 42,000 രൂപ വരെ ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് 160 രൂപയാണ് താഴ്ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ...

സ്വർണ വില പവന് 360 രൂപ കൂടി; 30,000 ത്തിലേക്ക് കടന്നു

42,000 ല്‍ നിന്ന് സ്വര്‍ണവില താഴോട്ട്‌; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി !

42,000 എന്ന പുതിയ ഉയരം കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില താഴോട്ടാണ്. സ്വര്‍ണവില 40,000 രൂപയില്‍ ...

റെക്കോർഡുകൾ തകർത്ത് സ്വർണവില; ഇന്ന് ഉയർന്നത് 280 രൂപ; പവന്  30680 രൂപ

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ രണ്ടാഴ്ചക്കിടെ ആദ്യമായി ഇടിവ്; ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 400 രൂപയുടെ കുറവ് രേഖപ്പെടുത്തി

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ രണ്ടാഴ്ചക്കിടെ ആദ്യമായി ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ...

സ്വർണ്ണവിലയിൽ വർധന

സ്വർണ്ണവില കുറഞ്ഞു

സ്വർണ്ണവില പവന് 240 റോപ്പ് കുറഞ്ഞു. ഇന്നലെ പവന് 80 റോപ്പ് വർധിച്ചിരുന്നു. 23,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,950 ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്

കൊച്ചി: ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തി. ...

സ്വർണ്ണ വിലയിൽ വൻവർദ്ധന; ഇന്ന് മാത്രം വർധിച്ചത് 160 രൂപ

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 23,960 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,995 രൂപയിലാണ് വ്യാപാരം ...

സ്വര്‍ണവിലയിൽ  വീണ്ടും കുറവ്

സ്വർണ്ണവില കുത്തനെ കുറഞ്ഞു; പവന് കുറഞ്ഞത് 80 രൂപ

സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 23,320 രൂപയാണ് പവന്‍റെ ഇപ്പോഴത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...

Latest News