ശ്രീനഗർ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജമ്മുകാഷ്മീരിലെത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇതാദ്യമായാണ് രാഹുൽ കാഷ്മീരിലെതുന്നതെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്.
ജമ്മുകാഷ്മീർ കോൺഗ്രസ് പ്രസിഡൻറെ ഗുലാം അഹമ്മദ് മിറിൻറെ മകൻരെ വിവാഹത്തിൽ രാഹുൽ പങ്കെടുക്കും. കൂടാതെ സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും അദ്ദേഹം സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക