KASHMIR

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്‌ക്ക് ശേഷം മഞ്ഞുവീഴ്ച തുടങ്ങി; വിനോദസഞ്ചാരികൾ കശ്മീരിലേക്ക് എത്തുന്നു

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്‌ക്ക് ശേഷം മഞ്ഞുവീഴ്ച തുടങ്ങി; വിനോദസഞ്ചാരികൾ കശ്മീരിലേക്ക് എത്തുന്നു

രണ്ടുമാസം നീണ്ടുനിന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരിന്‍റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വീണ്ടും മഞ്ഞുവീണു. ഇതോടെ കശ്മീരിലേക്ക് വീണ്ടും വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി. ഗുൽമാർഗ്, പഹൽഗാം, സോൻമാർഗ്, ഗുരെസ്, മച്ചിൽ, ...

പൂഞ്ച്, രജൗരി മേഖലകളിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍; ഓപ്പറേഷന്‍ സര്‍വശക്തിയുമായി സൈന്യം

പൂഞ്ച്, രജൗരി മേഖലകളിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍; ഓപ്പറേഷന്‍ സര്‍വശക്തിയുമായി സൈന്യം

ശ്രീനഗര്‍: പൂഞ്ച്, രജൗരി മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സര്‍വശക്തി എന്ന പേരിലാണ് വന്‍തോതിലുള്ള ...

ജമ്മു കശ്മീരില്‍ ബിഎസ്എഫ് ജവാന്‍മാര്‍ കാവല്‍ നില്‍ക്കുന്ന ടെന്റിന് തീപിടിച്ച് മലയാളി സൈനികന്‍ മരിച്ചു, തീയില്‍ നിന്ന് രക്ഷപ്പെടാന്‍ സൈനികന്‍ എടുത്തുചാടിയത് 15അടി താഴ്‌ച്ചയിലേക്ക്‌

കശ്മീരിൽ മരിച്ച മലയാളി സൈനികൻ അനീഷിന്റെ മൃതദേഹം ഇടുക്കിയിലെ വീട്ടിലെത്തിച്ചു

കശ്മീരിൽ ഇന്നലെ പൊള്ളലേറ്റ് മരിച്ച മലയാളി സൈനികൻ അനീഷ് ജോസഫിന്റെ മൃതദേഹം ഇടുക്കിയിലെ വീട്ടിലെത്തിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ...

ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ പ്രദേശത്ത് തുടരുകയാണ്. കൊല്ലപ്പെട്ട ...

കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാന് വീരമൃത്യു

കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാന് വീരമൃത്യു

ദില്ലി: പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചവരിൽ മലയാളി സൈനികനും. എച്ച്. വൈശാഖ് എന്ന സൈനികന് വീരമൃത്യു . കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ്. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചിൽ ...

കശ്മീരിലെ മുസ്‌ലിംകൾക്കായി ശബ്ദിക്കാൻ അവകാശമുണ്ട്: താലിബാൻ

കശ്മീരിലെ മുസ്‌ലിംകൾക്കായി ശബ്ദിക്കാൻ അവകാശമുണ്ട്: താലിബാൻ

കാബൂൾ∙ കശ്മീര്‍ ഉള്‍പ്പെടെ ലോകത്തിൽ എവിടെയുമുള്ള മുസ്‌ലിംകള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തുമെന്ന് താലിബാന്‍. ‘കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്‌ലിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. മുസ്ലിങ്ങളായി ഇരിക്കാനും ...

മതിലുകളല്ല, പാലങ്ങൾ പണിയാൻ മോദി സർക്കാറിനോട് രാഹുൽ

രാ​ഹു​ൽ ഗാ​ന്ധി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നത്തിനായി കാ​ഷ്മീ​രി​ലെ​ത്തി

ശ്രീ​ന​ഗ​ർ: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ജ​മ്മു​കാ​ഷ്മീ​രി​ലെ​ത്തി. ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ കാ​ഷ്മീ​രി​ലെ​തു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സ​ന്ദ​ർ​ശ​ന​ത്തി​നു​ണ്ട്. ജ​മ്മു​കാ​ഷ്മീ​ർ ...

ബലിപെരുന്നാളിന് മൃഗങ്ങളെ ബലികൊടുക്കില്ല ; കശ്മീര്‍ ഭരണകൂടം

ബലിപെരുന്നാളിന് മൃഗങ്ങളെ ബലികൊടുക്കില്ല ; കശ്മീര്‍ ഭരണകൂടം

ശ്രീനഗര്‍: ബക്രീദിന് മുന്നേ പശുക്കളുടേയും പശുകിടാവുകളുടേയും ഒട്ടകങ്ങളുടേയും ബലി കൊടുക്കണത് നിരോധിക്കാൻ തീരുമാനിച്ചു ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവിട്ടു. ജമ്മുവിലേയും കശ്മീരിലേയും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ ...

കശ്മീരില്‍ മേഘവിസ്‌ഫോടനം;  റോഡുകള്‍ ഒലിച്ചുപോയി, വാഹനങ്ങള്‍ ഒഴുകിപ്പോയി

കശ്മീരില്‍ മേഘവിസ്‌ഫോടനം; റോഡുകള്‍ ഒലിച്ചുപോയി, വാഹനങ്ങള്‍ ഒഴുകിപ്പോയി

ശ്രീനഗർ. ജമ്മു കശ്മീരിലെ ഗന്ധർബാൽ പ്രദേശത്ത് മേഘം മേഘവിസ്‌ഫോടനത്തില്‍ കനത്ത നാശം സംഭവിച്ചു. മേഘപടലത്തെത്തുടർന്ന് ഇവിടെ വെള്ളപ്പൊക്കമുണ്ടായതിനാൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിരവധി റോഡുകൾ ഒഴുകിപ്പോയി.കനത്ത മഴയെത്തുടർന്ന് ...

ഡ്രോണുപയോഗിച്ച് വിരുതന്മാര്‍ പാന്‍മസാല വിതരണം നടത്തി; ഒടുവിൽ..?

വീണ്ടും ഡ്രോൺ ഭീഷണി; കശ്‌മീരിൽ 2 ഭീകരർ കൂടി കൊല്ലപ്പെട്ടു

ജമ്മുവിൽ വീണ്ടും ഡ്രോൺ ഭീഷണി. കശ്‌മീരിൽ 2 ഭീകരർകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു നഗരത്തിനു സമീപം ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്‌ച പുലർച്ചെയുമായി മൂന്നിടത്ത്‌ ഡ്രോണുകൾ വട്ടമിട്ട്‌ പറന്നു. ...

18 മാസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

18 മാസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

18 മാസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചതായി റിപ്പോർട്ട്. ഇതാദ്യമായാണ് ജമ്മു കശ്‌മീരിന്‍റെ പ്രത്യേകപദവി കേന്ദ്രസർക്കാർ പിൻവലിച്ചതിന് ശേഷം താഴ്വരയില്‍ 4 ജി സേവനങ്ങള്‍ ...

കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒരു മരണം

കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒരു മരണം

കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒരു മരണമെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രി കശ്മീരിലെ കത്വയിൽ 7.15ഓടെയാണ് അപകടം. തകർന്നുവീണത് പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വന്ന ധ്രുവ് എന്ന ...

പൊന്നിയിൻ സെൽവനിൽ റഹ്‌മാൻ ; ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്കും !

റഹ്മാന്റെ പുതിയ സിനിമ ” സമാറ “

 റഹ്മാൻ നായകനാവുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പുറത്തു വിട്ടു. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് ചിത്രത്തിൻ്റെ പേര് തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ പ്രഖ്യാപിച്ചത്. ...

കശ്​മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

കശ്​മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ശ്രീനഗര്‍: കശ്​മീരിലെ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌​ പാക്​ സൈന്യം നടത്തിയ വെടിവെപ്പില്‍ ര​ണ്ട് ജ​വാ​ന്‍​മാ​ര്‍ വീരമ്യത്യു വരിച്ചു. ഷെല്ലാക്രമണത്തില്‍ അഞ്ച്​ സൈനികര്‍ക്ക്​ പരിക്കേറ്റു എന്നാണ് ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്ന് പുലര്‍ച്ചെ രജൗരി ജില്ലയിലെ കേരി സെക്രടറിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കോവിഡ് കാലത്തെ ഇലക്ഷൻ; ...

എങ്ങനെയും വീടണയണം,മരണത്തെ മുഖാമുഖം കണ്ട് ഉറ്റവരുടെ അടുത്തേക്ക് ! സഹായവഗ്‌ദ്ധാനങ്ങള്‍ കിട്ടാതെ കൊവിഡ് തീയില്‍ എരിഞ്ഞ് ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍

എങ്ങനെയും വീടണയണം,മരണത്തെ മുഖാമുഖം കണ്ട് ഉറ്റവരുടെ അടുത്തേക്ക് ! സഹായവഗ്‌ദ്ധാനങ്ങള്‍ കിട്ടാതെ കൊവിഡ് തീയില്‍ എരിഞ്ഞ് ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍

അജ്മീര്‍: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തളര്‍ന്നുവീണതാണ് ഇന്ത്യയുടെ തൊഴില്‍, സാമ്ബത്തിക മേഖലകള്‍. ഏറ്റവുമധികം ദുരിതത്തിലായത് നിത്യവും ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികളാണ്. ...

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ  പിന്തുണച്ച്‌ യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മതസ്വാതന്ത്യ്രം വേണമെന്ന് ...

കാശ്മീറിൽ ഇന്റർനെറ്റ് സേവനം റദ്ധാക്കിയത് ഉടൻ പരിശോധിക്കണം; സുപ്രീം കോടതി

കാശ്മീറിൽ ഇന്റർനെറ്റ് സേവനം റദ്ധാക്കിയത് ഉടൻ പരിശോധിക്കണം; സുപ്രീം കോടതി

ഡൽഹി: കാശ്മീറിൽ ഇന്റർനെറ്റ് സേവനം റദ്ധാക്കിയത് ഉടൻ പരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇന്റർനെറ്റ് മൗലിക അവകാശമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കോടതി വിലയിരുത്തി. വിലക്കുകൾ അനിശ്ചിത കാലമാക്കാൻ പാടില്ല. ...

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കാനൊരുങ്ങി റെയില്‍വെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് ...

കാശ്‌മീർ സന്ദർശക സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതായി ബ്രിട്ടീഷ് എം.പി

കാശ്‌മീർ സന്ദർശക സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതായി ബ്രിട്ടീഷ് എം.പി

ലണ്ടൻ: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി ബ്രിട്ടീഷ് പാര്‍ലിമെന്റംഗവും ലിബറല്‍ ഡെമോക്രാറ്റിക് പ്രതിനിധിയുമായ ക്രിസ് ഡേവിസ്. സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനും ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

ആർട്ടിക്കിൾ 370 റദ്ദാക്കിയത് അതിർത്തിയിൽ ജീവൻ നൽകിയവർക്കുള്ള മോദിയുടെ ആദരവ്; അമിത് ഷാ

ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തിയിൽ രാജ്യത്തിനായി ജീവൻ നൽകിയ സൈനികരോടുള്ള ആദരവായാണ് ആർട്ടിക്കിൾ ...

രാജ്യദ്രോഹ കേസ്; ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് തടഞ്ഞ്  കോടതി

രാജ്യദ്രോഹ കേസ്; ഷെഹ്‌ല റാഷിദിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

ഷെഹ്‌ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവാണ് ഷെഹ്‌ല റാഷിദ്. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. രാജ്യദ്രോഹ ...

അതിർത്തിയിൽ സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിർത്തിയിൽ സൈനികരെ വിന്യസിച്ച് പാകിസ്താന്റെ പ്രകോപനം

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്താന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്‌ലി സെക്ടറിൽ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ പാകിസ്താൻ വിന്യസിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ ...

തരിഗാമിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

തരിഗാമിയെ എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

ഡൽഹി: കശ്മീരിലെ ശ്രീനഗറിലുള്ള വീട്ടിൽ തടങ്കലിൽ കഴിയുന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം ...

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

രാഹുലിനെയും സംഘത്തെയും കാശ്മീരിൽ തടഞ്ഞു;നേതാക്കളെ തിരിച്ചയച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​റി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. നേ​താ​ക്ക​ളു​ടെ സ​ന്ദ​ര്‍​ശ​നം സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് ഈ സർക്കാർ ...

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

ഇന്ത്യക്കെതിരെ യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി

റാവൽപ്പിണ്ടി: ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള  കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ. കാശ്‌മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ പാകിസ്താനിലെ ജനങ്ങള്‍ ...

കശ്മീര്‍ വിഭജന ബില്‍ പ്രമേയം വലിച്ചുകീറി; ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന

കശ്മീര്‍ വിഭജന ബില്‍ പ്രമേയം വലിച്ചുകീറി; ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ലോക്‌സഭാ സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനാണ് സ്പീക്കര്‍ ഓം ബിര്‍ള ...

കശ്മീരില്‍ നിരോധനാജ്ഞ തുടരുന്നു ;8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

കശ്മീരില്‍ നിരോധനാജ്ഞ തുടരുന്നു ;8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

ശ്രീനഗര്‍: കശ്മീരിന്റെ ഭരണഘടന പദവി റദ്ദാക്കുകയും സംസ്ഥാനം വിഭജിച്ച്‌ കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തതിനു പിന്നാലെ 8000 അര്‍ധ സൈനികരെ കൂടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തു ...

ചരിത്രം തിരുത്തി അമിത് ഷാ; ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും; വിജ്ഞാപനത്തില്‍ ഒപ്പുവെച്ച്‌ രാഷ്‌ട്രപതി

കാശ്മീരിനെ വിഭജിച്ചു; അനുഛേദം 370 റദ്ദാക്കി

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ...

Page 1 of 2 1 2

Latest News