തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ മുൻ ജനറല്‍ സെക്രട്ടറി ജി ആർ അജിത്തിനെ സർവ്വീസിൽ തിരിച്ചെടുത്തു. നാല് വർഷമായി സസ്പെൻഷനിലായിരുന്നു.
നിയമനം നൽകിയത് ഇടുക്കിയിലാണ്. പൊലീസ് കോ-ഓപ്പറേറ്റിവ് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു സസ്പെൻഷൻ.

പ്രതികരിക്കാൻ ഇവിടെ എഴുതുക