നായിക എന്നതിലുപരി നല്ല നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ. മലയാള സിനിമയിലെ യുവ നായികമാരിൽ ഒരുപാട് ആരാധകരുള്ള നടി കൂടിയാണ് അഹാന.
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഇടക്കിടെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവക്കാറുള്ള അഹാന, പാട്ടു പാടിയും ഡാൻസ് വീഡിയോകളുമായും ആരാധകർക്ക് മുന്നിലെത്താറുണ്ട്.
ഇപ്പോഴിതാ അങ്ങനെ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് അഹാന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക