തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നായികാ നടിയാണ് നയൻതാര. ഇപ്പോഴിതാ ചാനൽ പരിപാടിക്കിടയിൽ നടി വികാരാധീനയായതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കുന്നത്.
വിജയ് ടിവിയുടെ സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയിലായിരുന്നു നയന്‍താരയുമായുള്ള അഭിമുഖം. അഭിമുഖത്തിനിടയിൽ ടൈം മെഷീൻ ലഭിച്ചാൽ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനാണ് നടിയുടെ വികാരാധീനയാമായ മറുപടി.
‘വളരെ പെര്‍ഫെക്റ്റ് ആയ ആളാണ് അച്ഛൻ. എയര്‍ഫോഴ്സ് ഓഫീസര്‍ ആയിരുന്നു. പതിമൂന്ന് വര്‍ഷങ്ങളായി അസുഖമായിട്ട്’, കണ്ണീരോടെ നയൻതാര പറയുന്നു.
https://youtu.be/6fb9RTkpkEo
പ്രതികരിക്കാൻ ഇവിടെ എഴുതുക