കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയായി 157.1mm മഴയാണ് ലഭിക്കാറുള്ളതെങ്കിലും ഇത്തവണ ഡൽഹിയിൽ 63.2mm മഴയാണ് ലഭിച്ചത്. ശനിയാഴ്ച തലസ്ഥാനത്ത് മഴ കാണാതേയ്ക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്ര, ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഹാജരാകണമെന്ന നിബന്ധനയിൽ മാറ്റം
ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയുണ്ടാകുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 19 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക